View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മധുമാസ രാവുപോലെന്‍ ...

ചിത്രംഒരു പ്രത്യേക അറിയിപ്പ് (പ്രൊഫെഷണല്‍ കില്ലര്‍) (1991)
ചലച്ചിത്ര സംവിധാനംആര്‍ എസ് നായര്‍
ഗാനരചനഉമ്മനൂര്‍ രാജശേഖരന്‍
സംഗീതംഎ സനില്‍
ആലാപനംകെ ജെ യേശുദാസ്, ബേബി സരിത

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

മധുമാസരാവുപോലെൻ
മനസ്സിന്റെ രാഗസ്വപ്നം
മഞ്ജുനാദം മധുരാലാപം
മാദകസംഗീത ശ്രുതിതാളം
നിന്റെ മാദകസംഗീത ശ്രുതിതാളം
(മധുമാസരാവു ...)

നിന്നുടെ സൗഭഗരൂപമെന്റെ
കണ്ണിനു കൗതുകവർണ്ണമായി ...

നിന്നുടെ സൗഭഗരൂപമെന്റെ
കണ്ണിനു കൗതുകവർണ്ണമായി
വരൂ നീ സുമരസ ലഹരിയായ് പടരൂ
സഖി നീ രസികേ സുഖദശായീ ...

മധുമാസരാവുപോലെൻ
മനസ്സിന്റെ രാഗസ്വപ്നം
മഞ്ജുനാദം മധുരാലാപം
മാദകസംഗീത ശ്രുതിതാളം
നിന്റെ
മാദകസംഗീത ശ്രുതിതാളം ..

ആതിരാചന്ദ്രിക വന്നണഞ്ഞു
പാതിരാക്കാറ്റിൽ അലിഞ്ഞു ചേരാൻ ....

ആതിരാചന്ദ്രിക വന്നണഞ്ഞു
പാതിരാക്കാറ്റിൽ അലിഞ്ഞു ചേരാൻ
വരൂ നീ മധുമയചഷകമായ് പുണരൂ
സഖി നീ അരികിൽ മദനഗാത്രേ ...
(മധുമാസരാവു....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹൃദയദലങ്ങളില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഉമ്മനൂര്‍ രാജശേഖരന്‍   |   സംഗീതം : എ സനില്‍
ദാരുക നിഗ്രഹ
ആലാപനം : അരുന്ധതി, ബാലഗോപാലന്‍ തമ്പി   |   രചന : ഉമ്മനൂര്‍ രാജശേഖരന്‍   |   സംഗീതം : എ സനില്‍