View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീ എൻ സർഗ്ഗ [ബിറ്റ്] ...

ചിത്രംകാതോടു കാതോരം (1985)
ചലച്ചിത്ര സംവിധാനംഭരതന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഔസേപ്പച്ചന്‍
ആലാപനംകോറസ്‌

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Neeyen sarggasoundaryame
neeyen sathyasangeethame
ninte sangeerthanam sangeerthanam
oro eenangalil paaduvaan
nee theertha manveena njaan
neeyen sarggasoundaryame
neeyen sathyasangeethame 
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

നീയെന്‍ സർഗ്ഗസൌന്ദര്യമേ
നീയെന്‍ സത്യസംഗീതമേ
നിന്റെ സങ്കീര്‍ത്തനം സങ്കീര്‍ത്തനം
ഓരോ ഈണങ്ങളില്‍ പാടുവാന്‍
നീ തീര്‍ത്ത മണ്‍വീണ ഞാന്‍
നീയെന്‍ സർഗ്ഗസൌന്ദര്യമേ
നീയെന്‍ സത്യസംഗീതമേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാതോടു കാതോരം
ആലാപനം : ലതിക   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഭരതന്‍
നീ എന്‍ സര്‍ഗ്ഗ
ആലാപനം : കെ ജെ യേശുദാസ്, ലതിക   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഔസേപ്പച്ചന്‍
ദേവദൂതര്‍ പാടി
ആലാപനം : കെ ജെ യേശുദാസ്, കൃഷ്ണചന്ദ്രന്‍, ലതിക, രാധിക വാര്യർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഔസേപ്പച്ചന്‍