View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വരവർണ്ണിനി ...

ചിത്രംധ്രുവം (1993)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by Susie on November 12, 2011
വരവര്‍ണ്ണിനീ വീണാപാണീ
വരവര്‍ണ്ണിനീ വീണാപാണീ
വാഗ്ദേവതേ നമസ്തേ
വരദായിനീ മോക്ഷകാരീ
സ്വരരാഗരൂപിണീ ദേവീ
നമസ്തസ്യേ നമസ്തസ്യേ
മൂകാംബികേ
സപ്തസ്വരലയ സംഗീതത്തിന്‍
സ്വര്‍ഗ്ഗ വിപഞ്ചിയുമായ്
ഹൃത്തിന്‍ ചെന്താമാരയില്‍ നീയി-
ന്നുണരുണരൂ ദേവീ

വരവര്‍ണ്ണിനീ വീണാപാണീ
വരവര്‍ണ്ണിനീ വീണാ പാണീ
വാഗ്ദേവതേ നമസ്തേ
വരദായിനീ മോക്ഷകാരീ
ആ ....

----------------------------------

Added by Susie on November 12, 2011
varavarnninee veenaapaanee
varavarnninee veenaapaanee
vaagdevathe namasthe
varadaayinee mokshakaaree
swararaagaroopinee devee
namasthasyay namasthasyay
mookaambike

sapthaswaralaya sangeethathin
swarggavipanchiyumaay
hrithin chenthaamarayil neeyi-
nunarunaroo devee
varavarnninee veenaapaanee
varavarnninee veenaapaanee
vaagdevathe namasthe
varadaayinee mokshakaaree
Aa....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തളിര്‍വെറ്റിലയുണ്ടോ[F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
തുമ്പിപ്പെണ്ണേ
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
തളിര്‍വെറ്റിലയുണ്ടോ
ആലാപനം : കെ എസ്‌ ചിത്ര, ജി വേണുഗോപാല്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
തുമ്പിപ്പെണ്ണേ [സ്ത്രീ ശബ്ദത്തില്‍ ആരംഭിക്കുന്നു]
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌