View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാലം വീണ്ടും ...

ചിത്രംഘോഷയാത്ര (ഖലാസി) (1993)
ചലച്ചിത്ര സംവിധാനംജി എസ് വിജയൻ
ഗാനരചനബിച്ചു തിരുമല
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Laa Ilaaha Illallaah (6)
Allaahu Akbar Allaahu Akbar
Allaahu Akbar Allaahu Akbar

kaalam... veendum mookamaay
kaatham... thaandunnekanaay
theeram kaanaa kadalkkaakkakal
alayunnuvo akalunnuvo doorangalil...
(kaalam)

mannilum mayyathu koodilum
aaraaru chodalannu thanneevidham
idayil kaalam paniyum paalam
thuzhayethenno thunayaarenno
ariyaathe paayunnu paavam manam
(kaalam)

jeevitham koyyunna paapavum
punyangalum chummannidum roohukal
thaniye paayum thaniye meyum
vihitham pole khabarin mele
ariyilla vaazhvinte kaanaaappuram
(kaalam)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ലാ ഇലാഹ ഇല്ലല്ലാഹ് (6)
അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍
അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍

കാലം ... വീണ്ടും മൂകമായ്
കാതം ... താണ്ടുന്നേകനായ്
തീരം കാണാ കടല്‍ക്കാക്കകള്‍
അലയുന്നുവോ അകലുന്നുവോ ദൂരങ്ങളില്‍ ...
(കാലം)

മണ്ണിലും മയ്യത്ത് കൂടിനും
ആരാരു ചോടളന്നു തന്നീവിധം
ഇടയില്‍ കാലം പണിയും പാലം
തുഴയേതെന്നോ തുണയാരെന്നോ
അറിയാതെ പായുന്നു പാവം മനം
(കാലം)

ജീവിതം കൊയ്യുന്ന പാപവും
പുണ്യങ്ങളും ചുമന്നിടും റൂഹുകള്‍
തനിയെ പായും തനിയെ മേയും
വിഹിതം പോലെ ഖബറിന്‍ മേലേ
അറിയില്ല വാഴ്വിന്റെ കാണാപ്പുറം
(കാലം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജന്നത്തുല്‍ ഫിര്‍ദ്ദൗസില്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജോണ്‍സണ്‍
മാണിക്യ കല്ലാണേ (പൂമകളാണേ)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജോണ്‍സണ്‍