O Faby ...
Movie | O Faby (1993) |
Movie Director | K Sreekuttan |
Lyrics | Bichu Thirumala |
Music | Johnson |
Singers | KJ Yesudas, Chorus |
Lyrics
Added by Susie on April 3, 2011 ഓ ഫാബി ...ഓ ഫാബി ... ഓ ഫാബി ...ഓ ഫാബി ... ഇളം മനസ്സിന്‍ സങ്കല്പം വരച്ചു വച്ച സംഗീതം വിരുന്നു വന്ന കിനാവിന്‍ സ്വകാര്യം ഓ ഫാബി ...ഓ ഫാബി ... ഓ ഫാബി ...ഓ ഫാബി ... കളഞ്ഞു പോയ കൌമാരം കടം പറഞ്ഞ സന്ദേശം നിറഞ്ഞലിഞ്ഞ നിന്‍ രൂപം വിനോദം ഓ ഫാബി ...ഓ ഫാബി ... ഓ ഫാബി ...ഓ ഫാബി ... ഓ ഫാബി ...ഓ ഫാബി ... ഓ ഫാബി ...ഓ ഫാബി ... കൌതുകം ...വഴി മാറി വരും കൌതുകം വൈഭവം ...വര ജീവനിലും വൈഭവം കണ്ണെത്താ ദൂരവും കണ്ടെത്തും ഫാബി ഒരു ചിത്രപ്പന്തു പോല്‍ തുള്ളിയും തെന്നിയും കയ്യിലെ കൌശലക്കമ്പിനാല്‍ പിഞ്ചിളം നെഞ്ചുകള്‍ പങ്കിടും നീ ... (ഇളം മനസ്സിന്‍ ) ഓ ഫാബി ...ഓ ഫാബി ... ഓ ഫാബി ...ഓ ഫാബി ... ഓ ഫാബി ...ഓ ഫാബി ... ഓ ഫാബി ...ഓ ഫാബി ... ---------------------------------- Added by Susie on April 3, 2011 O Faby...O Faby... O Faby...O Faby... ilam manassin sankalppam varachu vacha sangeetham virunnu vanna kinaavin swakaaryam O Faby...O Faby... O Faby...O Faby... kalanju poya koumaaram kadam paranja sandesham niranjalinja nin roopam vinodam O Faby...O Faby... O Faby...O Faby... O Faby...O Faby... O Faby...O Faby... kouthukam...vazhi maari varum kouthukam vaibhavam...vara jeevanilum vaibhavam kannethaa dooravum kandethum Faby oru chithrappanthupol thulliyum thenniyum kayyile koushalakkambinaal pinchilam nenchukal pankidum nee... (ilam manassin) O Faby...O Faby... O Faby...O Faby... O Faby...O Faby... O Faby...O Faby... |
Other Songs in this movie
- Raajappakshi
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Johnson
- Dingara Dinga
- Singer : SP Balasubrahmanyam | Lyrics : Bichu Thirumala | Music : Johnson
- Dingara Dinga [Extended]
- Singer : SP Balasubrahmanyam | Lyrics : Bichu Thirumala | Music : Johnson
- Thaazhathum Maanathum
- Singer : KS Chithra | Lyrics : Bichu Thirumala | Music : Johnson