View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇളം മഞ്ഞു ...

ചിത്രംപ്രണവം (1993)
ചലച്ചിത്ര സംവിധാനംകെ വിശ്വനാഥ്
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംകെ വി മഹാദേവന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

ഇളമഞ്ഞു പൊഴിയുന്നു കുളിരു കോരുന്നു പ്രഭോ ...
ഇടനെഞ്ചിലുണരുന്നു പുതിയ രാഗങ്ങൾ പ്രഭോ...
ഇളമഞ്ഞു പൊഴിയുന്നു കുളിരു കോരുന്നു പ്രഭോ
ഇടനെഞ്ചിലുണരുന്നു പുതിയ രാഗങ്ങൾ പ്രഭോ
നിൻ യാനവീഥികളിൽ കുയിൽ കൂകും സ്വാഗതം
നിൻ ചാരു മുഖകലത്തിൽ ശുഭശതകവന്ദനം
ഇളമഞ്ഞു പൊഴിയുന്നു കുളിരു കോരുന്നു പ്രഭോ ...ഓ ...

ഊം ....ഊം ...
നിൻ പൂർണ്ണ ഭാവങ്ങൾ വരദീപ്തി നാളങ്ങൾ
നിൻനാമജപധ്യാനം അനഘസായൂജ്യകം
നിൻ പൂർണ്ണ ഭാവങ്ങൾ വരദീപ്തി നാളങ്ങൾ
നിൻനാമജപധ്യാനം അനഘസായൂജ്യകം
നിൻ ചരണകിരണങ്ങൾ ധ്രുവി നിറഞ്ഞദീപങ്ങൾ
സൗരയൂഥങ്ങളായ് വിടരുന്നു ഗഗനത്തിൽ
ഭാനുമൂർത്തീ നീ പ്രാണകീർത്തനവിധി
മുനിവരാ പുകഴരുളും പ്രണവശ്രുതി നീ
ഭാസുര പ്രകൃതി നീ പ്രഥമ രചന നീ
ഇളമഞ്ഞു പൊഴിയുന്നു കുളിരു കോരുന്നു പ്രഭോ ...ഓ ...

പൂത്താലമേന്തുന്ന നീഹാരമേഘങ്ങൾ
നീട്ടുന്നു ആരതികൾ നീലാംബരത്തിൽ
പൂത്താലമേന്തുന്ന നീഹാരമേഘങ്ങൾ
നീട്ടുന്നു ആരതികൾ നീലാംബരത്തിൽ
തൊടിയിൽ കുളിർ മാരുതൻ അപദാന ഗാനങ്ങൾ
തളിരിൻ കളിവീണകളിൽ ചതുരമായ്സ്വരമേകി
ശ്രുതി തീർക്കൂ ...
കുളിരൂട്ടിരുചിരമാമെളിമയിൽ
പുതുമയിൽ
ഘോരമിരുളു പോയ് മറയും
ധരണിയിൽ ജ്യോതിപടരും വേളയിൽ
(ഇളമഞ്ഞു പൊഴിയുന്നു ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അനാദി
ആലാപനം : വാണി ജയറാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ വി മഹാദേവന്‍
പ്രണധി [ഡ്യൂ]
ആലാപനം : എം ജി ശ്രീകുമാർ, വാണി ജയറാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ വി മഹാദേവന്‍
സംഗീതമേ
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ വി മഹാദേവന്‍
പ്രണധി [സ്ത്രീ]
ആലാപനം : വാണി ജയറാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ വി മഹാദേവന്‍
ശ്രീകരം ശിവശ്രീകരം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ വി മഹാദേവന്‍
ശ്രുതിയാണു ഗതിയാണു [സ്ത്രീ]
ആലാപനം : കെ എസ്‌ ചിത്ര, വാണി ജയറാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ വി മഹാദേവന്‍
ശിവാനീ [പു]
ആലാപനം : എം ജി ശ്രീകുമാർ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ വി മഹാദേവന്‍
ശിവാനീ [സ്ത്രീ]
ആലാപനം : വാണി ജയറാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ വി മഹാദേവന്‍
ശ്രുതിയാണു ഗതിയാണു
ആലാപനം : എം ജി ശ്രീകുമാർ, വാണി ജയറാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ വി മഹാദേവന്‍
വൈഷ്ണവി ഭാർഗ്ഗവി
ആലാപനം : വാണി ജയറാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ വി മഹാദേവന്‍