Shakthi Vinaayaka ...
Movie | Sabarimalayil Thanka Sooryodayam (1992) |
Movie Director | K Shankar |
Lyrics | Sreekumaran Thampi |
Music | MS Viswanathan |
Singers | KS Chithra |
Lyrics
Added by vikasvenattu@gmail.com on June 25, 2010 ശക്തിവിനായക പാഹിമാം വര സിദ്ധിവിനായക പാഹിമാം ആദിമൂല ഗണനാഥ ഗജാനന അംബികാതനയ ലംബോദര പാഹിമാം (ശക്തി...) പ്രണവസ്വരൂപ പ്രണാമം! പ്രണാമം! പ്രപഞ്ചം നിന്‍ തുമ്പിക്കൈതന്‍ കളിപ്പാട്ടം കാലം നിന്‍ മൂഷികന്‍... നീയതിന്‍ ചാലകന്‍... നായകന്‍ നീയേ... നാമവും നീയേ... (ശക്തി...) കരങ്ങളഞ്ചിന്നും പ്രണാമം! പ്രണാമം! അവ പഞ്ചഭൂത പ്രതീകങ്ങളല്ലോ വിഘ്നവും നിന്‍ കളി... ശക്തിയും നിന്‍ കളി... നീ ചിദാനന്ദം... നീ പരബ്രഹ്മം... (ശക്തി...) |
Other Songs in this movie
- Manikanda mahimakal
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Viswanathan
- Ekadantham Maha
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Viswanathan
- Nee Iniyum Kanthurakkoo
- Singer : KS Chithra | Lyrics : Sreekumaran Thampi | Music : MS Viswanathan
- Sharanaagathan Nin Paadathil
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Viswanathan
- Ayyappa
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Viswanathan
- Harivaraasanam Swami
- Singer : KJ Yesudas | Lyrics : Kumbakudi Kulathur Iyer | Music : MS Viswanathan