Ayyo Ente Saare ...
Movie | Bhaaryamaarkku Maathram (1986) |
Lyrics | Mankombu Gopalakrishnan |
Music | Shankar Ganesh |
Singers | Vani Jairam |
Lyrics
Added by devi pillai on February 22, 2011 ഏഹേഹേഹേഹേ... ആഹാഹാഹാഹാ അയ്യോ എന്റെ സാറേ വലയില്‍ വീണുവല്ലോ മോഹം കൊണ്ടുനെഞ്ചില്‍ ലഹരി ഏറ്റിയല്ലോ വേലചെയ്യും എന്നും ഏലസ്സിനി തീര്‍ന്നുകൊള്ളും വരും ആപത്തുകള്‍ പള്ളിക്കൂടം വന്നാല്‍ പുതുപാഠം ചൊല്ലിത്തരുമോ നീയാണേ എന്‍ ഗുരുനാഥന്‍ പഠിക്കാതെ വന്നെങ്കില്‍ ശരിക്കെന്നെ ശിക്ഷിച്ചോ തുടക്കാമ്പില്‍ അങ്ങെന്നെ നഖം കൊണ്ടു നുള്ളിക്കോ എന്നാളുമേ നിന്നോടൊപ്പം ഒന്നാകും എന്നാശകള്‍ ഏഹേഹെഹേഹേ ആഹാഹഹഹാ ഒന്നാംപാഠം തീര്‍ന്നു നമ്മള്‍ ഒന്നായ് തമ്മില്‍ ചേര്‍ന്നു ഇനിവേളി ഒരു ലയകേളി കരുത്തേറി ഉണരുന്ന ത്രസിക്കും ഭൂകമ്പങ്ങള്‍ ഇനിപ്പേറി വിടരുന്ന കൊതിക്കും ഹൃദന്തങ്ങള്‍ ഇന്നോടെ ഞാന്‍ പുഷ്പിക്കണം അഞ്ചാറുപ്രസവിക്കണം ഏഹേഹേഹേഹേ... ആഹാഹാഹാഹാ ---------------------------------- Added by devi pillai on February 22, 2011 ehehe.... aahaahaa ayyo ente saare valayil veenuvallo moham kondunenchil lahari ettiyallo velacheyyum ennum elassini theernnukollum varum aapathukal pallikkoodam vannaal puthupaadham chollitharumo neeyaane en gurunaadhan padhikkaathe vannenkil sherikkenne shikshicho thudakkaambil angenne nakham kondu nullikko ennaalume ninnodoppam onnaakum ennaashakal ehehehehe... ahahahahaa... onnaampaadham theernnunammal onnaay thammil chernnu iniveli oru layakeli karutheri unarunna thrasikkum bhookambangal inipperi vidarunna kothikkum hridanthangal innode njaan pushpikkanam anchaaru prasavikkanam ehehehehe.... aahahahahahaa... |
Other Songs in this movie
- Bhoomi Poo choodum
- Singer : P Jayachandran, Vani Jairam | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh
- Dhanana Dheem
- Singer : P Jayachandran | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh
- Janmabandha Mandiram Vittu
- Singer : Vani Jairam | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh
- Onathumbi Pole
- Singer : Vani Jairam, Chorus | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh