ദേവബിബം ...
ചിത്രം | അറിയാതെ (1986) |
ഗാനരചന | എം ഡി രാജേന്ദ്രന്‍ |
സംഗീതം | ജെറി അമല്‍ദേവ് |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on December 12, 2010 ദേവബിംബം മറയുന്നെങ്ങോ ശ്രീകോവിൽ ശൂന്യമായ് പൂമുകിലേ കാർമുകിലേ നീയെന്നീറൻ മൗനമോ ഓ..മുകിലേ കാർമുകിലേ നീയെന്നീറൻ മൗനമോ നീ വാനിൻ കണ്ണീർധാരയോ മുകിലേ കാർമുകിലേ നീയെന്നീറൻ മൗനമോ പൂജാ മിഴിനീർ പൂജാ പാടിത്തീർന്നു ശാരിക പൂജാ മിഴിനീർ പൂജാ വാടി പോയി മാലിക ദേവബിംബം മറയുന്നെങ്ങോ ശ്രീ കോവിൽ ശൂന്യമായ് ഈ രാവുമീ നോവും കണ്ണീരേകും കാവ്യമോ നീ വാനിൻ കണ്ണീർധാരയോ മുകിലേ കാർമുകിലേ നീയെന്നീറൻ മൗനമോ നാഥാ വരുമോ നാഥാ കേഴും രാധയാണു ഞാൻ ഗാഥ പകരൂ ഗാഥ നിന്റെ രാധയാണു ഞാൻ പൂവിടില്ലേ യമുനാതീരം നിൻ മായാവേണുവിൽ ഈ രാഗം ഈ താളം പാഴ്ക്കനവായ് മാറുമോ നീ വാനിൻ കണ്ണീർധാരയയോ മുകിലേ കാർമുകിലേ നീയെന്നീറൻ മൗനമോ.. ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 12, 2010 Devabimbam marayunnengo sreekovil shoonyamaay poomukile kaarmukile neeyenneeran mounamo oh..mukile kaarmukile neeyenneeran mounamo nee vaanin kanneerdhaarayo mukile kaarmukile neeyenneeran mounamo poojaa mizhineer poojaa paadi theernnu shaarika poojaa mizhineer poojaa vaadi poyi maalika devabimbam marayunnengo sreekovil shoonyamaay ee raavumee novum kanneerekum kaavyamo nee vaanin kanneerdhaarayo mukile kaarmukile neeyenneeran mounamo Naadhaa varumo naadhaa kezhum raadhayaanu njaan gaadha pakaroo gaadha ninte raadhayaanu njan poovidille yamunaatheeram nin maayaavenuvil ee raagam ee thaalam paazhkkanavaay maarumo nee vaanin kanneerdhaarayo mukile kaarmukile neeyenneeran mounamo |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആരോമലെ കിളിവാതില്‍ പാളികള്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : എം ഡി രാജേന്ദ്രന്‍ | സംഗീതം : ജെറി അമല്‍ദേവ്
- കുറുകുറു
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : എം ഡി രാജേന്ദ്രന്‍ | സംഗീതം : ജെറി അമല്‍ദേവ്
- പെണ്ണിന്റെ ചുറ്റിലും
- ആലാപനം : കെ ജെ യേശുദാസ് | രചന : എം ഡി രാജേന്ദ്രന്‍ | സംഗീതം : ജെറി അമല്‍ദേവ്