Airaani Poove ...
Movie | Karimbinpoovinakkare (1985) |
Movie Director | IV Sasi |
Lyrics | Bichu Thirumala |
Music | Shyam |
Singers | KJ Yesudas |
Lyrics
Lyrics submitted by: Tunix Records Airaanippoove maavelikkatte Kooroppuzhayum thaandi koomankaavum theendi vaayo ee vazhiye... Sindooram pooshunna meghangalum vaidooryam choodunna theerangalum kaiyyodu kai korthu kannaadikkunninte kalyanam koodunnithaa manassil manassin thaalam mazhavilluthirum melam poove poo poliyo... Chenthengin thumpolathunchaaniyil Chaanchaadi chekkerum kunjaattakal naalampalam chutti naalangal kai kooppum karppoora theekkinnangal ividoru nimisham nilkkoo iniyoru hrudayam vilkkoo sandhyaa yamangale hoy... | വരികള്‍ ചേര്‍ത്തത്: ട്യൂണിക്സ് റെക്കോര്‍ഡ്സ് ഐരാണി പൂവേ മാവേലിക്കാറ്റേ കൂരോപ്പുഴയും താണ്ടി കൂമങ്കാവും തീണ്ടി വായോ ഈ വഴിയേ... സിന്ദൂരം പൂശുന്ന മേഘങ്ങളും വൈഡൂര്യം ചൂടുന്ന തീരങ്ങളും കൈയ്യോടു കൈ കോർത്തു കണ്ണാടിക്കുന്നിന്റെ കല്യാണം കൂടുന്നിതാ മനസ്സിൽ മനസ്സിൻ താളം മഴവില്ലുതിരും മേളം പൂവേ പൂ പൊലിയോ... ചെന്തെങ്ങിൻ തുമ്പോലത്തുഞ്ചാണിയിൽ ചാഞ്ചാടി ചേക്കേറും കുഞ്ഞാറ്റകൾ നാലമ്പലം ചുറ്റി നാളങ്ങൾ കൈകൂപ്പും കർപ്പൂരത്തീക്കിണ്ണങ്ങൾ ഇവിടൊരു നിമിഷം നിൽക്കൂ ഇനിയൊരു ഹൃദയം വിൽക്കൂ സന്ധ്യായാമങ്ങളേ ഹോയ്... |
Other Songs in this movie
- Karimbin Poovinakkare
- Singer : P Jayachandran, Chorus, Krishnachandran | Lyrics : Bichu Thirumala | Music : Shyam
- Maancholakkuyile
- Singer : KS Chithra, P Jayachandran | Lyrics : Bichu Thirumala | Music : Shyam
- Thathintha
- Singer : P Jayachandran, Chorus | Lyrics : Bichu Thirumala | Music : Shyam