Thumbappoo ...
Movie | Enikkum Enikkum idaykku (1985) |
Movie Director | Rajeev Anchal |
Lyrics | Kavalam Narayana Panicker |
Music | MG Radhakrishnan |
Singers | Jency |
Lyrics
Lyrics submitted by: Indu Ramesh Thumpappoo velumpi ampalapraavu koovaram kuyilu karukaru kuyilu (thumpappoo velumpi..) venpiraave nin niram tharaamo panchamam kuyile nin paattu tharaamo (venpiraave..) vennilaavaay kaakkakkuyilu maadappiraavu maanthalirundu manjari paadi (thumpappoo velumpi) maarukille nee marungukille maankani tharille nee kaanjira marame (maarukille..) daivam kaninja niravum gunavum koodappiranna maattukalalle maattaruthaarum thumpappoo velumpi ampalapraavu koovaram kuyilu karukaru kuyilu (thumpappoo velumpi) | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ തുമ്പപ്പൂ വെളുമ്പി അമ്പലപ്രാവ് കൂവരം കുയില് കറുകറു കുയില് (തുമ്പപ്പൂ വെളുമ്പി) വെണ്‍പിറാവേ നിന്‍ നിറം തരാമോ പഞ്ചമം കുയിലേ നിന്‍ പാട്ടു തരാമോ (വെണ്‍പിറാവേ) തൂവെണ്ണിലാവായ് കാക്കക്കുയില് മാടപ്പിറാവ് മാന്തളിരുണ്ട് മഞ്ജരി പാടി (തുമ്പപ്പൂ വെളുമ്പി) മാറുകില്ലേ നീ മരുങ്ങുകില്ലേ മാങ്കനി തരില്ലേ നീ കാഞ്ഞിര മരമേ (മാറുകില്ലേ ) ദൈവം കനിഞ്ഞ നിറവും ഗുണവും കൂടപ്പിറന്ന മാറ്റുകളല്ലേ മാറ്റരുതാരും തുമ്പപ്പൂ വെളുമ്പി അമ്പലപ്രാവ് കൂവരം കുയില് കറുകറു കുയില് (തുമ്പപ്പൂ വെളുമ്പി) |
Other Songs in this movie
- Ambilithellu
- Singer : D Sivaprasad | Lyrics : Kavalam Narayana Panicker | Music : MG Radhakrishnan
- Thumbappoo
- Singer : MG Sreekumar | Lyrics : Kavalam Narayana Panicker | Music : MG Radhakrishnan
- Oridathoridathoru
- Singer : Nedumudi Venu, Shajini | Lyrics : Kavalam Narayana Panicker | Music : MG Radhakrishnan