View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Anthi Mukil Niram ...

MovieMunpe Parakkunna Pakshi (1995)
LyricsBichu Thirumala
MusicMohan Sithara
SingersKJ Yesudas

Lyrics

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

അന്തിമുകിൽ നിറം പകർന്നൊരീ
അങ്കണക്കോലതൻ കോണിൽ
സന്ധ്യപോലും മൂകം ചേക്കേറുവാൻ
പമ്മിപ്പതുങ്ങുന്നതെന്തേ
കുഞ്ഞിരുളിൽ ഇളംനിലാവും
ചന്ദനം പൂശിയ വഴിയേ ...
(അന്തിമുകിൽ നിറം ...)

പഴയ കൂട്ടിൽ പകരമിരുന്നവൾ
കാണാദൂരെയകന്നു
പഴയ കൂട്ടിൽ പകരമിരുന്നവൾ
കാണാദൂരെയകന്നു
കുയിൽമകളേതോ കൂടിനുള്ളിൽ
കുലമറിയാതെ കരഞ്ഞു
അമ്മേ....അമ്മേ...
ആരുയിരല്ലേ ഞാൻ ...
(അന്തിമുകിൽ നിറം ...)

അളവിലേറെ മധുര വിരുന്നുമായ്
കാലം കൂടെ നടന്നു
അളവിലേറെ മധുര വിരുന്നുമായ്
കാലം കൂടെ നടന്നു
അവളുടെ മുന്നിൽ ഓരോ നാളും
അനുഭവമായി വളർന്നു
മകളേ ... മകളേ ..
എൻ മനമല്ലേ നീ ...
(അന്തിമുകിൽ നിറം ...)


Other Songs in this movie

Chirikkudukke
Singer : KS Chithra, Chorus   |   Lyrics : Bichu Thirumala   |   Music : Mohan Sithara