View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാണുവാന്‍ മോഹം ...

ചിത്രംകടല്‍ (1994)
ചലച്ചിത്ര സംവിധാനംസിദ്ദിഖ് ഷമീർ
ഗാനരചനപി ഭാസ്കരൻ
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Jija Subramanian

Kaanuvaan moham kaanuvaan moham
enikkennumennumente kannil kaanuvaan moham
kaanunna nerathu kaathilorayiram
kaariyam cholluvaan daaham
kaariyam cholluvaan daaham
(Kaanuvaan..)

Cholluvaanullathu cholluvaan mohichu
chellum njan maarante munnil (2)
randu perumaay thammil kandu muttumpol (2)
mindaatha poochayaayidum njaanoru
mindaappoochayaayidum
(Kaanuvaan..)

Aayiram swapnangal chaalichu chaalichu
maayaatha chithram njan theerkkum (2)
ennumennumaa varnna sundarachithram (2)
en nenchil cherthu vecheedum njaanathu
nenchil cherthu vecheedum
(Kaanuvaan..)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

കാണുവാൻ മോഹം കാണുവാൻ മോഹം
എനിക്കെന്നുമെന്നുമെന്റെ കണ്ണിൽ കാണുവാൻ മോഹം (3)
കാണുന്ന നേരത്ത്‌ കാതിലൊരായിരം
കാരിയം ചൊല്ലുവാൻ ദാഹം
കാരിയം ചൊല്ലുവാൻ ദാഹം
(കാണുവാൻ...)

ചൊല്ലുവാനുള്ളത്‌ ചൊല്ലുവാൻ മോഹിച്ച്‌
ചെല്ലും ഞാൻ മാരന്റെ മുന്നിൽ (2)
രണ്ടു പേരുമായ്‌ തമ്മിൽ കണ്ടു മുട്ടുമ്പോൾ (2)
മിണ്ടാത്ത പൂച്ചയായിടും ഞാനൊരു
മിണ്ടാപ്പൂച്ചയായിടും
(കാണുവാൻ,,...)

ആയിരം സ്വപ്നങ്ങൾ ചാലിച്ചു ചാലിച്ചു
മായാത്ത ചിത്രം ഞാൻ തീർക്കും (2)
എന്നുമെന്നുമാ വർണ്ണസുന്ദരചിത്രം (2)
എൻ നെഞ്ചിൽ ചേർത്തു വെച്ചീടും ഞാനതു
നെഞ്ചിൽ ചേർത്തു വച്ചീടും
(കാണുവാൻ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇല്ലിക്കാട്ടില്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പി ഭാസ്കരൻ   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ചാഞ്ചക്കം
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ചെല്ലക്കുയില്‍
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ഓടിയോടി
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ഇല്ലിക്കാട്ടില്‍ നിന്നും [പു]
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : പി ഭാസ്കരൻ   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ഇല്ലിക്കാട്ടില്‍ നിന്നും [പു]
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌