View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താരാംബരം ...

ചിത്രംകിന്നരിപ്പുഴയോരം (1994)
ചലച്ചിത്ര സംവിധാനംഹരിദാസ് കേശവൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by ഋതുപര്‍ണ്ണന്‍ on June 24, 2010
Corrected and verified by Harikrishnan on November 27, 2010

താരാംബരം പൂക്കും തളിര്‍മിഴിയില്‍ നിന്റെ
താരണി വേണി തന്‍ ചുരുളിഴയില്‍
താരാംബരം പൂക്കും തളിര്‍മിഴിയില്‍ നിന്റെ
താരണി വേണി തന്‍ ചുരുളിഴയില്‍
മേടനിലാവിന്റെ പൂം പീലി വിരിയിക്കും
മാരചന്ദ്രോദയം കണികണ്ടു ഞാന്‍
(..താരാംബരം പൂക്കും..)


ആയിരം തിരികത്തും അമ്പലമുറ്റത്തോ-
രായിരത്തൊന്നാം തിരിയായ് നീ
ആയിരം തിരികത്തും അമ്പലമുറ്റത്തോ-
രായിരത്തൊന്നാം തിരിയായ് നീ
നീ വിരല്‍ത്തുമ്പിനാല്‍ തൊട്ടപ്പോളാളിയോ
നിന്‍ മണിക്കവിളിലെ കനകനാളം
നിന്‍ പുഞ്ചിരിക്കതിരിലെ പ്രണയനാളം
(..താരാംബരം പൂക്കും..)


താമരത്തളിരോലും നിന്നുടല്‍ മൂടുമീ
പൊന്‍ നിറ ചേലയായ് ഞാന്‍ മാറവേ
താമരത്തളിരോലും നിന്നുടല്‍ മൂടുമീ
പൊന്‍ നിറ ചേലയായ് ഞാന്‍ മാറവേ
തങ്കത്തിന്‍ മാറ്റുള്ളോരംഗലാവണ്യമേ
നീയെന്റെ മനസ്സിലെ കവിതയായി
നിന്‍ ചന്ദനക്കുളിര്‍ചിരി പൂത്തിരിയായ്
(..താരാംബരം പൂക്കും..)



----------------------------------


Added by devi pillai on November 22, 2010
Corrected and verified by Harikrishnan on November 27, 2010

thaaraambaram pookkum thalirmizhiyil ninte
thaarani veni than churulizhayil
medanilaavinte poompeeli viriyikkum
maarachandrodayam kanikandu njan
(..thaaraambaram pookkum)

aayiram thirikathum ambalamuttatho-
raayirathonnaam thiriyaayi nee (..aayiram..)
nee viralthumbinaal thottappolaaliyo
nin manikkavilile kanakanaalam
ninpunchirikkathirile pranayanaalam
(..thaaraambaram pookkum)

thaamarathalirolum ninnudal moodumee
pon nirachelayaay njan maarave (..thaamara..)
thankathin maattullorangalaavanyame
neeyente manassile kavithayaayi
nin chandanakkulirchiri poothiriyaay
(..thaaraambaram pookkum)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിഴല്‍ക്കൂട്ടിലെ [കതിരും പതിരും]
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
മുത്തോല ചില്ലാട്ടം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
രാഗഹേമന്ത സന്ധ്യ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഓലച്ചങ്ങാലി [M]
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
കൊന്നപ്പൂ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഓലച്ചങ്ങാലി [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഓര്‍മ്മകളില്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍