Manjuruki Pinne Kaanam ...
Movie | Maanathe Kottaaram (1994) |
Movie Director | Sunil Viswachaithanya |
Lyrics | Gireesh Puthenchery |
Music | Berny Ignatius |
Singers | KG Markose |
Lyrics
Added by Kalyani on October 21, 2010 മഞ്ഞുരുക്കി പിന്നെക്കാണാപ്പൊന്നുരുക്കി തങ്കത്തേരില്‍ കുന്നോരം വന്നല്ലോ പൂമ്പുലരീ (2) കുഞ്ഞുപൂവിന് കന്നിച്ചുണ്ടില് മുത്തമിട്ടു ചെല്ലക്കാതില്‍ കിന്നാരം കൊഞ്ചുന്നു പൂങ്കുരുവീ ആരാരിന്നുള്ളിനുള്ളിലൊരു പൂത്താലം നീട്ടുന്നു അഴകിന്റെ ഊഞ്ഞാല്‍ക്കൊമ്പില്‍ അലസം പാടീ വസന്തത്തിന് മായാവര്‍ണ്ണം വിതറുന്നൂ ... (മഞ്ഞുരുക്കി....) നിറങ്ങളില്‍ മുങ്ങി മഴവില്ലുകളുള്ളില് മിന്നവേ പതംഗമായ് പാറി മനമിന്നുണര്‍ന്നു പാട്ടുപാടുമ്പോള്‍ ..(2) കുളിരല്ലി നിലാവും തേനും കുനുകുമ്പിളിലേന്തിവരും നിറപൌർണ്ണമി പൂക്കുംകാലം പുതുകൌതുകമാം കാലം ഇടനെഞ്ചു തുടിക്കുമൊരുത്സവകാലം പുത്തന്‍ പൂക്കാലം.. (മഞ്ഞുരുക്കി....) കുഴല്വിളിക്കൂത്തും തകില് മേലവുമുള്ളില് കേള്‍ക്കവേ മനസ്സിന്റെ മുറ്റം പുതുമോടിയോടെ പൂ വിരിക്കുന്നു ...(2) മിഴിപൊട്ടിയുണര്ന്നൊരുഷസ്സേ പടികൊട്ടിയടച്ചു വരൂ പകല്‍ കണ്ട കിനാക്കള്‍ വിരിക്കും ചിറകാര്‍ന്നു പറന്നു വരൂ മുളനാഴിയളന്നു പൊലിച്ചൊരു തീരാസൌഭാഗ്യം കാണാന്‍ ... (മഞ്ഞുരുക്കി....) ---------------------------------- Added by Kalyani on October 21, 2010 Manjurukki pinnekkaanaapponnurukki thankatheril kunnoram vannallo poom pulari (2) kunju poovin kannichundil muthamittu chellakkaathil kinnaaram konchunnu poonkuruvee aaraarinnullinulliloru poothaalam neettunnu azhakinte oonjaalkkombil alasam paadi vasanthathin maayaavarnnam vitharunnu... (manjurukki....) nirangalil mungi mazhavillukalullil minnave pathangamaay paari manaminnunarnnu paattu paadumpol..(2) kuliralli nilaavum thenum kunu kumbililenthi varum nirapaurnnami pookkum kaalam puthu kauthukamaam kaalam idanenchu thudikkumorulsava kaalam puthan pookkaalam.. (manjurukki....) kuzhalvilikkoothum thakilmelavumullil kelkkave manassinte muttam puthumodiyode poo virikkunnu...(2) mizhipottiyunarnnorushasse..padikottiyadachu varuu pakal kanda kinaakkal virikkum chirakaarnnu parannu varuu mula naazhiyalannu polichoru theeraa saubhaagyam kaanaan... (manjurukki....) |
Other Songs in this movie
- Poonilaamazha
- Singer : KS Chithra, MG Sreekumar | Lyrics : Gireesh Puthenchery | Music : Berny Ignatius
- Kanneerkkinaavinte Ullil
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Berny Ignatius
- Parapampam Pamparam Pole
- Singer : MG Sreekumar, KG Markose | Lyrics : Gireesh Puthenchery | Music : Berny Ignatius
- Poonilaamazha (F)
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Berny Ignatius