Sreeparvathi Paahimaam (F) ...
Movie | Rudraaksham (1994) |
Movie Director | Shaji Kailas |
Lyrics | Renji Panicker |
Music | Sharreth |
Singers | KS Chithra |
Lyrics
Lyrics submitted by: Jija Subramanian Added by madhavabhadran on May 5, 2010 Aa...Aaa Sree paarvvathi paahimaam shankari Sree mangala kaarini paahimam gauri Deepangal choozhum nin Sri Paadham Thedunnen Neeyaruluka saayoojyam hima brohi shailaja Sree Paarvvathi Paahimaam shankari Sree Mangala Kaarini paahimam gauri Aa...Aaa...Aaa Ponpularoliyum aathira manjin jathiyum Nin Thanka thalayaniyum Naru chiriyaal (2) Hridhaym nirayum thiru madhuram Nee Paadum Sangeetham Mazhayaayi madhuvaayi amrithaliyum Sree raagam Unni kidaavival ponpadi ooyalil Chillaattamaadumbol Thaanananana vaarmukilazhake Thaninanana thenkani choriyoo Hari hara priye devi sa sa ri ri ni ni sa sa pa pa ni ni sa ri ga Ponmuralikayil etho vinmathi thazhuki Naru Thinkal thaliraalila athil ozhuki (2) Porulaayi kanivaayi nalamezhumoru Paalaazhi Thira Paadi Vanamaayi niravaayi kalamozhi Athil Neeraadi Unnikidaavival enmadi thottilil Maiyyurangum Neram Raarira raaro Poonkuyilalive Raarira Raaro Thenpoli Paadu Hari Hara Priye Devi sa sa ri ri ni ni sa sa pa pa ni ni sa ri ga | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന് ആ... ശ്രീപാര്‍വ്വതി പാഹിമാം ശങ്കരി ശ്രീമംഗലകാരിണി പാഹിമാം ഗൗരി ദീപങ്ങള്‍ ചൂഴും നിന് ശ്രീപാദം തേടുന്നേന്‍ നീയരുളുക സായൂജ്യം ബ്രൊഹി ഹിമശൈലജ ശ്രീപാര്‍വ്വതി പാഹിമാം ശങ്കരി ശ്രീമംഗലകാരിണി പാഹിമാം ഗൗരി ആ... പൊന്പുലരൊളിയും ആതിരമഞ്ഞിന് ജതിയും നിന് തങ്കത്തളയണിയും നറു ചിരിയാല്‍ (പൊന്പുലരൊളിയും) ഹൃദയം നിറയും തിരുമധുരം നീ പാടും സംഗീതം മഴയായ് മധുവായ് അമൃതലിയും ശ്രീരാഗം ഉണ്ണിക്കിടാവിവള്‍ പൊന്‍പടി ഊയ്യലില് ചില്ലാട്ടമാടുമ്പോള്‍ ആ... താനന നനനാ വാര്മുകിലഴകേ താനന നനനാ തേന്‍കനി ചൊരിയൂ ഹരിഹരപ്രിയദേവി സസ രിരി നിനി സസ പപ നിനി സരി സാ... പൊന്മുരളികയില് ഏതോ വിണ്‍നദി തഴുകി നറുതിങ്കള്ത്തളിരാലിലയതിലൊഴുകി (പൊന്മുരളികയില് ) പൊരുളായ് കനിവായ് നലമെഴുമൊരു പാലാഴിത്തിര പാടി വരമായ് നിറവായ് കളമൊഴിയതില് നീരാടി ഉണ്ണിക്കിടാവിവള്‍ എന്മടിത്തൊട്ടിലില് മയ്യുറങ്ങും നേരം രാരിര രരരോ പൂങ്കുയിലലിവേ രാരിര രാരോ തേന്പൊലി പാട് ഹരിഹരപ്രിയദേവി സസ രിരി നിനി സസ പപ നിനി സരി സാ |
Other Songs in this movie
- Chillujaalakam
- Singer : Sujatha Mohan | Lyrics : Renji Panicker | Music : Sharreth
- Ellolam
- Singer : Malgudi Subha | Lyrics : Renji Panicker | Music : Sharreth
- Sreeparvathi Paahimaam (D)
- Singer : KJ Yesudas, KS Chithra | Lyrics : Renji Panicker | Music : Sharreth
- Om Nama Sivaaya
- Singer : | Lyrics : Traditional | Music : Sharreth