വീണപാടുമീണമായ് [M] ...
ചിത്രം | വാർദ്ധക്യപുരാണം (1994) |
ചലച്ചിത്ര സംവിധാനം | രാജസേനന് |
ഗാനരചന | ഐ എസ് കുണ്ടൂര്‍ |
സംഗീതം | കണ്ണൂര്‍ രാജന് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Veena padum eenamayi akathariloorum Virahardra geethame Nale neeyen thalamayi nizhalayi veendum Niradeepa nalame Mizhiyora thalil neele anubhoothikal manicheppilaro thookum nirakkoottukal Anuraga doothumay muzhuthinkale vaa Nale neeyen thalamayi nizhalayi veendum niradeepanaalame veena padum eenamay mazhameghametho theeram unaranini manatharil engo mayum malar metha than idanenjileriyo rethibhavame nee Veena padum eenamayi akathariloorum Virahardra geethame Nale neeyen thalamayi nizhalayi veendum Niradeepa nalame | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് വീണപാടുമീണമായി അകതാരിലൂറും വിരഹാര്‍ദ്രഗീതമേ നാളെ നീയെന്‍ താളമായി നിഴലായി വീണ്ടും നിറദീപനാളമേ വീണപാടുമീണമായി... മിഴിയോരത്താളില്‍ നീളെ അനുഭൂതികള്‍ മണിച്ചെപ്പിലാരോ തൂകും നിറക്കൂട്ടുകള്‍ അനുരാഗദൂതുമായ് മുഴുതിങ്കളേ വാ നാളെ നീയെന്‍ താളമായി നിഴലായി വീണ്ടും നിറദീപനാളമേ വീണപാടുമീണമായി... മഴമേഘമേതോ തീരം പുണരാനിനി മനതാരിലെങ്ങോ മായും മലര്‍മെത്തതന്‍ ഇടനെഞ്ചിലേറിയോ രതിഭാവമേ നീ (വീണപാടും) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വീണ പാടുമീണമായീ [F]
- ആലാപനം : കെ എസ് ചിത്ര | രചന : ഐ എസ് കുണ്ടൂര്‍ | സംഗീതം : കണ്ണൂര്‍ രാജന്
- പാൽ നിലാവിൽ
- ആലാപനം : കെ എസ് ചിത്ര, പി ജയചന്ദ്രൻ | രചന : എസ് രമേശന് നായര്‍ | സംഗീതം : കണ്ണൂര്‍ രാജന്
- വല്ലാത്തൊരു യോഗം
- ആലാപനം : എസ് പി ബാലസുബ്രഹ്മണ്യം | രചന : എസ് രമേശന് നായര്‍ | സംഗീതം : കണ്ണൂര്‍ രാജന്
- വീണ പാടുമീണമായി (M) (ബിറ്റ്)
- ആലാപനം : കെ ജെ യേശുദാസ് | രചന : ഐ എസ് കുണ്ടൂര്‍ | സംഗീതം : കണ്ണൂര്‍ രാജന്
- വീണപാടുമീണമായി [ബിറ്റ്]
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര, പി ജയചന്ദ്രൻ | രചന : ഐ എസ് കുണ്ടൂര്‍ | സംഗീതം : കണ്ണൂര്‍ രാജന്