Lilly Vidarum ...
Movie | Vendor Daniel State Licensy (1994) |
Movie Director | Balu Kiriyath |
Lyrics | Kaithapram |
Music | SP Venkitesh |
Singers | MG Sreekumar |
Lyrics
Added by vikasvenattu@gmail.com on February 28, 2010 ലില്ലി വിടരും പള്ളിമേട്ടില്‍ തുമ്പമലരേ വിരുന്നുവരുമോ നാലകത്തെ പുള്ളിമാനേ പള്ളിയറയില്‍ തുള്ളിവരൂ നീ മനസ്സമ്മതം നിന്‍ മൗനമല്ലേ നിന്നുള്ളിലെന്‍ പറുദീസയല്ലേ മാലാഖകളല്ലേ നിന്‍ തോഴിമാര് (ലില്ലി) ഈ പുലരിപ്പെണ്‍കിടാവിനു മതമില്ലല്ലോ ഓ... ഓശാനപാടണ കിളിമകളേ വിണ്ണിന്‍ മാറില്‍ മതിലുകളില്ലല്ലോ ശോശന്നപ്പൂവും തുളസിപ്പൂങ്കതിരും പൊന്നൊലിവിലയും ഓണപ്പൂങ്കാറ്റും ഉണരുന്ന കാലമായ് ഹോ.. ഓ... (ലില്ലി) മന്ത്രകോടിയണിഞ്ഞുവല്ലോ മണവാട്ടിപ്പെണ്ണ്‍ ഓ... മധുവിധുരാവിനു മനോഞ്ജമായ് ദേവദൂതര്‍ പാടുകയാണല്ലോ... പാനപാത്രങ്ങള്‍ നിറഞ്ഞുതൂവുകയായ് നീലത്താഴ്വരയും മുന്തിരിവള്ളികളും പൂക്കുന്ന വേളയായ് ഹാ! ഹാ! ഹാ! (ലില്ലി) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on November 16, 2010 lilly vidarum pallimettil Thumpamalare virunnu varumo naalkathe pullimaane palliyarayil thulli varoo nee manassammatham nin mounamalle ninnullilen parudeesayalle maalaakhakalalle nin thozhimaaru Ee pularippenkidaavinnu mathamillallo oh..oshaana paadana kilimakale vinnin maaril mathilukalillallo shoshannappoovum thulasippoonkathirum ponnolivilayum onappoonkaattum unarunna kaalamaay ho..oh.. (lilly...) Manthrakodiyaninjuvallo manavaattippennu oh..madhuvidhuraavithu manojnjamaay devadoothar paadukayaanallo paanapaathrangal niranju thoovukayaay neela thaazhvarayum munthiri vallikalum pookkunna velayaay haa haa haa (lilly...) |
Other Songs in this movie
- Neelakkanna
- Singer : KS Chithra | Lyrics : Kaithapram | Music : SP Venkitesh
- Leela Maadhavam
- Singer : Kaithapram | Lyrics : Kaithapram | Music : SP Venkitesh
- Yesuve Naadha
- Singer : G Venugopal | Lyrics : Kaithapram | Music : SP Venkitesh
- Lilly Vidarum-F
- Singer : KS Chithra | Lyrics : Kaithapram | Music : SP Venkitesh
- Leela Maadhavam
- Singer : KS Chithra | Lyrics : Kaithapram | Music : SP Venkitesh