പ്രഭാത ഗാനങ്ങൾ ...
ചിത്രം | കൊച്ചു കൊച്ചു തെറ്റുകള്‍ (1980) |
ചലച്ചിത്ര സംവിധാനം | മോഹൻ |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | ശ്യാം |
ആലാപനം | എസ് ജാനകി, കോറസ് |
വരികള്‍
Lyrics submitted by: Jayalakshmi Ravindranath Aahaahaa......aa... Prabhaathagaanangal nammal prasaadasoonangal kuliralayil mukham kazhukum prakruthee devi kandunarnna ponkanikal theyyamthaaraa theyyamthaaraa theyyamthaaraa theyyamthaaraa theyyamthaaraa prabhaathagaanangal nammal prasaadasoonangal aayiram janmangalaayi ninne anweshikkaanirangi njaan (aayiram malarvanam viriyumee ushassilum madhukanam pozhiyumen manassilum thiranju ninne..... thiranju ninne.... janmam janmam nammil nammil thedithedi...aa..... prabhaathagaanangal nammal prasaadasoonangal surabheemasamennil madhuram pakarnna kaalam oru vasanthamaay vaziyoram pookkuvaan (surabheemasamennil....) kulirukal pothiyumaa pakalilum kumilakal pakarumaa kanavilum niranju nammal... niranju nammal.. ullinnullil vellikkinnam thulli thulli...aa... (prabhaathagaanangal.....) | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് പ്രഭാതഗാനങ്ങൾ നമ്മൾ പ്രസാദസൂനങ്ങൾ കുളിരലയിൽ മുഖം കഴുകും പ്രകൃതീദേവി കണ്ടുണർന്ന പൊൻകണികൾ... ആയിരം ജന്മങ്ങളായി നിന്നെ അന്വേഷിക്കാനിറങ്ങി ഞാൻ മലർവനം വിരിയുമീ ഉഷസ്സിലും മധുകണം ചൊരിയുമെൻ മനസ്സിലും തിരഞ്ഞു നിന്നെ... ജന്മം ജന്മം നമ്മിൽ നമ്മിൽ തേടി തേടി സുരഭീമാസമെന്നും മധുരം പകർന്ന കാലം ഒരു വസന്തമായ് വഴിയോരം പൂത്തു നാം കുളിരുകൾ പൊതിയുമാ പകലിലും കുമിളകൾ പടരുമാ കനവിലും നിറഞ്ഞു നമ്മൾ... ഉള്ളിന്നുള്ളിൽ വെള്ളിക്കിണ്ണം തുള്ളി തുള്ളി |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തുലാഭാരമല്ലോ ജീവിതം
- ആലാപനം : കെ ജെ യേശുദാസ്, ലത രാജു | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം