ആയിരം ചിറകുള്ള ...
ചിത്രം | വിധി (1968) |
ചലച്ചിത്ര സംവിധാനം | എ സലാം |
ഗാനരചന | വയലാര്‍ |
സംഗീതം | ലക്ഷ്മികാന്ത് പ്യാരേലാല്‍ |
ആലാപനം | എസ് ജാനകി |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 10, 2010 ആയിരം ചിറകുള്ള വഞ്ചിയിൽ ഉടനേ നീ വന്നാട്ടെ കിന്നാരങ്കുഴൽ തന്നാട്ടെ കുഞ്ഞോലക്കുഴലാർക്കാണു പപ്പാ കാണാൻ കൊതിയായീ തമ്മിൽ പിരിഞ്ഞേ നീയകന്ന മുതൽ മിഴിനീരിലിന്നെയ് ദിവാസ്വപ്നങ്ങൾ കരളിതൾ വാടിയ തളിരാത്രി എൻ വീടാകെയിരുട്ടിലായി ഇരവിൽ ചിങ്ങ നിലാവത്ത് തിരുവോണത്തിരുമുറ്റത്ത് കവിതയിൽ മുഴുകിയിരുന്നവനേ കനവും കണ്ട് നടന്നവനേ എവിടുന്നെവിടുന്നെൻ നാഥൻ പപ്പാ കാണാൻ കൊതിയായീ മാമുണ്ടില്ലാ ചാഞ്ചാടീല്ലാ അമ്മേം ഞാനുമുറങ്ങീല്ലാ കക്ക കളിക്കാൻ കൂട്ടില്ലാ കഥകളി കാണാൻ കൂട്ടില്ലാ നമ്മുടെ പോക്കറ്റിൽ കാശില്ലാ നവരാത്രിയിതാ വന്നെത്തി ഇപ്പോഴുമകലെയിരുപ്പാണോ ഇവിടെക്കിനി വരവില്ലെന്നോ വന്നാൽ വീണ്ടും പിരിയല്ലേ പപ്പാ കാണാൻ കൊതിയായി കത്തല്ല തെരക്കടലല്ലേ കണ്ണീരിൻ കഥയിതു മറക്കല്ലേ തുഴയില്ലാതെ നീ ദൂരേ അലയുന്നതെന്തിനു മഴമുകിലേ നിൻ മോഹത്തിൻ നിഴലായി എൻ ദേവനെ ഞാൻ തപസ്സല്ലോ എന്നും തീരാത്ത തപസ്സല്ലോ എന്തേയെന്തേ മിണ്ടാത്തെ പപ്പാ ദർശനം തന്നാട്ടേ ---------------------------------- Added by devi pillai on October 20, 2010 aayiram chirakulla vanchiyil udane nee vannaatte kinnaarankuzhal thannaatte kunjolakkuzhalaal kaanu pappaa kaanan kothiyaayi thammil pirinje neeyakanna muthal mizhineerilinnee divaaswapnangal karalithal vaadiya thaliraathri en veedaakeyiruttilaay iravil chinganilaavathu thiruvonathirumuttathu kavithayil muzhukiyirunnavane kanavum kandu nadannavane evidunnevidunnen naadhan pappaa kaanan kothiyaayi mamundilla chaanchaadeella ammem njanum urangeela kakka kalikkaan koottilla kadhakalikaanan koottilla nammude pockettil kaashilla navaraathriyithaa vannethi ippozhumakaleyirippaani pappaa kaanan kothiyaayi kathalla therakkadalalle kanneerin kadhayithu marakkalle thuzhayillaathe nee doore alayunnathenthinu mazhamukile ninmohathin nizhalaayi en devanenjan thapassallo ennum theeraatha thapassallo entheyenthe mindaathe pappa darshanam thannaatte |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അമൃതം പകര്‍ന്ന രാത്രി
- ആലാപനം : എസ് ജാനകി, കോറസ് | രചന : വയലാര്‍ | സംഗീതം : ലക്ഷ്മികാന്ത് പ്യാരേലാല്‍
- പ്രിയേ പൂക്കുകില്ലേ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ലക്ഷ്മികാന്ത് പ്യാരേലാല്‍
- അമൃതം പകര്‍ന്ന രാത്രി
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ലക്ഷ്മികാന്ത് പ്യാരേലാല്‍
- ജനനങ്ങളേ മരണങ്ങളേ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ലക്ഷ്മികാന്ത് പ്യാരേലാല്‍
- നന്ദനവനത്തിലെ പുഷ്പങ്ങളേ
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : ലക്ഷ്മികാന്ത് പ്യാരേലാല്‍
- അളിയാ ഗുലുമാല്
- ആലാപനം : പി ജയചന്ദ്രൻ | രചന : വയലാര്‍ | സംഗീതം : ലക്ഷ്മികാന്ത് പ്യാരേലാല്‍
- അമൃതം പകര്‍ന്ന രാത്രി
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, പി ബി ശ്രീനിവാസ് | രചന : വയലാര്‍ | സംഗീതം : ലക്ഷ്മികാന്ത് പ്യാരേലാല്‍