View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്നിനി ദർശനം ...

ചിത്രംഅബല (1973)
ചലച്ചിത്ര സംവിധാനംതോപ്പില്‍ ഭാസി
ഗാനരചനഅശ്വതി ശ്രീകാന്ത് 
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകല്യാണി മേനോന്‍

വരികള്‍

Added by devi pillai on January 21, 2010

എന്നിനി ദര്‍ശനം എങ്ങനെ ദര്‍ശനം
ഏതൊരു കോവില്‍ തിരുനടയില്‍
ഏടലര്‍ മാനിനി മാനിക്കും
തിരു മേനിയടിയന്നരുളീടും?

വാകച്ചാര്‍ത്തിനു തിരുതുയിലുണരൂ
വരഗുരുവായൂര്‍ മുകില്‍ വര്‍ണ്ണാ
തിരുവാര്‍പ്പിങ്കല്‍ ഉഷയ്ക്കെഴുന്നള്ളി
തിരുവമൃതുണ്ണും മണിവര്‍ണ്ണാ

തിരുവമ്പലപ്പുഴയില്‍ കൊതിയോടും
ഒരുപാല്‍പ്പായസം ഉണ്ണും കണ്ണാ
തിരുതൊടുപുഴയില്‍ തൃച്ചാര്‍ത്തഴകില്‍
തിരുവുടല്‍ വടിവില്‍ അമരും കണ്ണാ


----------------------------------

Added by devi pillai on January 21, 2010

ennini darshanam engane darshanam
ethoru kovil thirunadayil
edalar maanini maanikkum
thirumeniyadiyannaruleedum?

vaakachaarthinu thiruthuyilunaroo
varaguruvaayoor mukilvarnna
thiruvaarppinkal ushaykkezhunnalli
thiruvamrithunum manivarnna

thiruvambalappuzhayil kothiyodum
orupaalppaayasam unnum kanna
thiruthodupuzhayil thrichaarthazhakil
thiruvudal vadivil amarum kanna


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മംഗളദർശന ദായികേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ കെ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
സൃഷ്ടികർത്താവേ
ആലാപനം : കല്യാണി മേനോന്‍   |   രചന : തുഞ്ചത്തെഴുത്തച്ചന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മഞ്ഞിൽ നീരാടും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അണ്ണാർക്കണ്ണാ
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പ്രിയമോടു പാർത്ഥനു
ആലാപനം : കല്യാണി മേനോന്‍   |   രചന : അശ്വതി ശ്രീകാന്ത്    |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പതിവ്രതയാകണം
ആലാപനം : എസ് ജാനകി   |   രചന : പുതുക്കാട് കൃഷ്ണകുമാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി