View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മായാ തീരമേ ...

ചിത്രംകിള്ളിക്കുറിശിയിലെ കുടുംബമേള (1997)
ചലച്ചിത്ര സംവിധാനംവിജി തമ്പി
ഗാനരചനകൈതപ്രം
സംഗീതംജോണ്‍സണ്‍
ആലാപനംപി ജയചന്ദ്രൻ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on October 8, 2011
 
മായാതീരമേ സൂര്യനെങ്ങു പോയ്
ഇരൂളും വാനമേ ചന്ദ്രനെങ്ങു പോയ്
വേർപിരിഞ്ഞുവെന്നോ വിധി യാത്രയോതിയെന്നോ
സൗഹൃദം പിടഞ്ഞു വീണുവോ
സ്നേഹ ഗാനധാര മാഞ്ഞുവോ
(മായാതീരമേ......)

പങ്കിടും വേളയിന്നു കണ്ണുകൾ തുളുമ്പിയോ
നിങ്ങളീ നിങ്ങളായതോർമ്മ വന്നുവോ (2)
മൗനം വിതുമ്പിയോ ഹൃദയങ്ങൾ നൊന്തുവോ
ബന്ധങ്ങൾ കൈമറിഞ്ഞുവോ
ഇനിയെന്നു കേൾക്കുമീ സ്വരം
(മായാതീരമേ......)

ദൈവമായ് പണ്ട് പണ്ട് ചേർത്തു തന്ന ജീവിതം
എന്തിനായ് പൂവു പോലെ നുള്ളി നീക്കി നീ (2)
മതമത്സരങ്ങളിൽ മതമിന്നു സാക്ഷിയായ്
ഈശ്വരൻ പോലും ഏകനായ്
ഇനിയെന്നു കേൾക്കുമാ സ്വരം
(മായാതീരമേ......)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on October 8, 2011
 
Maayaatheerame sooryanengu poy
Irulum vaaname chandranengu poy
Verpirinjuvenno vidhi yaathrayothiyenno
Souhridam pidanju veenuvo
Sneha gaanadhaara maanjuvo
(Maayaatheerame...)

Pankidum velayinnu kannukal thulumpiyo
Ningalee ningalaayathormma vannuvo
Mounam vithumpiyo hrudayangal nonthuvo
bandhangal kaimarinjuvo
Iniyennu kelkkumee swaram
(Maayaatheerame...)

Daivamaay pandu pandu cherthu thanna jeevitham
Enthinaay poovu pole nulli neekki nee
Mathamalsarangalil mathaminnu saakshiyaay
eeswaran polum ekanaay
iniyennu kelkkumaa swaram
(Maayaatheerame...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചിരിതിങ്കള്‍ അഴകോടെ
ആലാപനം : സുജാത മോഹന്‍, ബിജു നാരായണന്‍, കോറസ്‌   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍