Doore Doore Saagarangal ...
Movie | Fifty Fifty (1984) |
Movie Director | Vijay |
Lyrics | Poovachal Khader |
Music | Shankar Ganesh |
Singers | KS Chithra |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by Kalyani on January 26, 2011 ദൂരെ ദൂരെ സാഗരങ്ങള്‍ .....ആ...ആ..... ദൂരെ ദൂരെ സാഗരങ്ങള്‍ ദൂതുമായ് നീന്തിവരും ദേവരാജ ഹംസങ്ങളെ കാത്തിരിക്കും ദമയന്തി ഞാന്‍ ദൂരെ ദൂരെ സാഗരങ്ങള്‍ ദൂതുമായ് നീന്തിവരും ദേവരാജ ഹംസങ്ങളെ കാത്തിരിക്കും ദമയന്തി ഞാന്‍ ദൂരെ ദൂരെ സാഗരങ്ങള്‍ ....... എന്റെ ഹൃദയവീണയില്‍ സ്വരങ്ങളുണരും തന്ത്രികളില്‍ ആ...ആ... എന്റെ ഹൃദയവീണയില്‍ സ്വരങ്ങളുണരും തന്ത്രികളില്‍ പ്രേമഗാന പല്ലവിയായ് നിശീഥരാജ്യരാജന്‍ പ്രേമഗാന പല്ലവിയായ് നിശീഥരാജ്യരാജന്‍ (ദൂരെ ദൂരെ സാഗരങ്ങള്‍ ) എന്റെ പ്രണയസരസ്സിലെ അരുമക്കമലപ്പൂവുകളേ എന്റെ പ്രണയസരസ്സിലെ അരുമക്കമലപ്പൂവുകളേ ഓമനിക്കാന്‍ എന്നു വരും ബാഹുകനായ് നളരാജന്‍ ഓമനിക്കാന്‍ എന്നു വരും ബാഹുകനായ് നളരാജന്‍ (ദൂരെ ദൂരെ സാഗരങ്ങള്‍ ) ---------------------------------- Added by Kalyani on January 26, 2011 Doore doore saagarangal.....aa...aa..... doore doore saagarangal doothumaay neenthivarum devaraaja hamsangale kaathirikkum damayanthi njaan doore doore saagarangal doothumaay neenthivarum devaraaja hamsangale kaathirikkum damayanthi njaan doore doore saagarangal....... ente hridaya veenayil swarangalunarum thanthrikalil aa...aa... ente hridaya veenayil swarangalunarum thanthrikalil premagaana pallaviyaay nishiidha raajya raajan premagaana pallaviyaay nishiidha raajya raajan (doore doore saagarangal ) ente pranaya sarassile aruma kamala poovukale ente pranaya sarassile aruma kamala poovukale omanikkaan ennu varum baahukanaay nalaraajan omanikkaan ennu varum baahukanaay nalaraajan (doore doore saagarangal ) |
Other Songs in this movie
- Sangeetha Saagarathil
- Singer : KS Chithra | Lyrics : Poovachal Khader | Music : Shankar Ganesh
- Shyaama Manoradhame
- Singer : MG Sreekumar | Lyrics : Poovachal Khader | Music : Shankar Ganesh