മഹേശാ മായമോ ...
ചിത്രം | നല്ലതങ്ക (1950) |
ചലച്ചിത്ര സംവിധാനം | പി വി കൃഷ്ണയ്യര്‍ |
ഗാനരചന | അഭയദേവ് |
സംഗീതം | എ രാമറാവു |
ആലാപനം | അഗസ്റ്റിന്‍ ജോസഫ് |
വരികള്‍
Lyrics submitted by: Jija Subramanian Maheshaa maayamo maheshaa maayamo ee bhuvane sarvvam vanchakamo Shobhanamaay... shobhanamaay kaanuvathellam shokadam aavukayo devaa shokadam sarvam vanchakamo maheshaa maayamo Anuje ninne kaanuvaan aakulaneeyannan thedave azhalaal akam venthu nee en thanke alayumo geham pookidumo Unnathanila maari thapiykkuvaan idam sodaree neeyenthu pizhakal cheykaye jeevitham ee vidhamo en thanke vidhihithanmevamo maheshaa maayamo | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ മഹേശാ മായമോ മഹേശാ മായമോ ഈ ഭുവനേ സര്‍വ്വം വഞ്ചകമോ ശോഭനമായ്.... ശോഭനമായ് കാണുവതെല്ലാം ശോകദം ആവുകയോ ദേവാ ശോകദം സര്‍വ്വം വഞ്ചകമോ മഹേശാ മായമോ അനുജേ നിന്നെക്കാണുവാന്‍ ആകുലനീയണ്ണന്‍ തേടവേ അഴലാല്‍ അകം വെന്തു നീ എന്‍ തങ്കേ അലയുമോ ഗേഹം പൂകിടുമോ ഉന്നതനില മാറി തപിയ്ക്കുവാന്‍ ഇദം സോദരീ നീയെന്തു പിഴകള്‍ ചെയ്തയേ ജീവിതം ഈ വിധമോ എന്‍ തങ്കേ വിധിഹിതന്മേവമോ മഹേശാ മായമോ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- രത്നം വിതച്ചാല്‍
- ആലാപനം : പി ലീല, ജാനമ്മ ഡേവിഡ് | രചന : അഭയദേവ് | സംഗീതം : എ രാമറാവു
- പതിയേ ദൈവം
- ആലാപനം : മിസ്സിസ് കുരുവിള | രചന : അഭയദേവ് | സംഗീതം : എ രാമറാവു
- സോദര ബന്ധം അതൊന്നേ
- ആലാപനം : അഗസ്റ്റിന്‍ ജോസഫ് | രചന : അഭയദേവ് | സംഗീതം : എ രാമറാവു
- ഇമ്പമേറും ഇതളാകും
- ആലാപനം : പി ലീല, വൈക്കം മണി | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി, എ രാമറാവു
- മനോഹരമീ രാജ്യം
- ആലാപനം : അഗസ്റ്റിന്‍ ജോസഫ് | രചന : അഭയദേവ് | സംഗീതം : എ രാമറാവു
- ശംഭോ ശംഭോ ശിവനേ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കൃപാലോ വല്‍സരാകും
- ആലാപനം : വൈക്കം മണി | രചന : അഭയദേവ് | സംഗീതം : എ രാമറാവു
- അമ്മതന്‍ പ്രേമ സൌഭാഗ്യ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ശംഭോ ഞാന്‍
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ജീവിതവാനം പ്രകാശമാനം
- ആലാപനം : അഗസ്റ്റിന്‍ ജോസഫ്, ജാനമ്മ ഡേവിഡ് | രചന : അഭയദേവ് | സംഗീതം : എ രാമറാവു
- മാനം തന്ന മാരിവില്ലേ
- ആലാപനം : അഗസ്റ്റിന്‍ ജോസഫ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കാരണമെന്താവോ ദേവാ
- ആലാപനം : വൈക്കം മണി | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആനന്ദമാണാകേ
- ആലാപനം : പി ലീല, അഗസ്റ്റിന്‍ ജോസഫ്, സി എസ് രാധാദേവി, ജാനമ്മ ഡേവിഡ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി, എ രാമറാവു
- സുഖജീവിതമേ
- ആലാപനം : ജാനമ്മ ഡേവിഡ് | രചന : അഭയദേവ് | സംഗീതം : എ രാമറാവു