View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Allimulla Poomarangal [M] ...

MovieEnnum Ninte Ormakalil (1986)
LyricsGopikrishnan
MusicJerry Amaldev
SingersKJ Yesudas

Lyrics

Lyrics submitted by: Jija Subramanian

Allimulla poomarangal poothirangum sandhyakalil
Ninne thedi kallanavan vannidumo
Ninne aake naanippikkum um chollidumo
Konchi konchi ninne avan nullidumo
(Allimulla poomarangal ...)

Ninte naru bhavangalil ninte thiranottangalil
Janma sukha saaphallyavum njaanarivoo
Ennum ninte ormmakalil ennum ninte swapnangalil
Narmma rasa baavukavum njaan kaanmoo
Ninne avan kannirukki chundukalil pallirukkee (2)
Kalla nottameythidumbol enthu cheyyum enthu cheyyum
(Allimulla poomarangal ...)

Ninte sukha dhyanangalil ninte dhivya poojakalil
Devanavan vannidumo vannidumo
Ennum ninte meyyazhakil ennum ninte chundinayil
Kaamanavan vannidumo vannidumo
Ninne avan kannirukki chundukalil pallirukkee (2)
Kalla nottameythidumbol enthu cheyyum enthu cheyyum
(Allimulla poomarangal ...)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

അല്ലിമുല്ലപ്പൂമരങ്ങള്‍ പൂത്തിറങ്ങും സന്ധ്യകളില്‍
നിന്നെ തേടി കള്ളനവൻ വന്നിടുമോ
നിന്നെ ആകെ നാണിപ്പിക്കും ഉം...ഹും ചൊല്ലിടുമോ
കൊഞ്ചി കൊഞ്ചി നിന്നെ അവൻ നുള്ളിടുമോ
അല്ലിമുല്ലപ്പൂമരങ്ങൾ പൂത്തിറങ്ങും സന്ധ്യകളിൽ
നിന്നെ തേടി കള്ളനവന്‍ വന്നിടുമോ

നിന്റെ നറുഭാവങ്ങളിൽ നിന്റെ തിരനോട്ടങ്ങളില്‍
ജന്മസുഖസാഫല്യവും ഞാനറിവൂ
എന്നും നിന്റെ ഓർമ്മകളിൽ എന്നും നിന്റെ സ്വപ്നങ്ങളില്‍
നർമ്മരസ ഭാവുകവും ഞാൻ കാന്മൂ
നിന്നെ അവൻ കണ്ണിറുക്കി ചുണ്ടുകളിൽ പല്ലിറുക്കീ (2)
കള്ള നോട്ടമെയ്തിടുമ്പോൾ എന്തു ചെയ്യും എന്തു ചെയ്യും
(അല്ലിമുല്ലപ്പൂമരങ്ങള്‍)

നിന്റെ സുഖധ്യാനങ്ങളിൽ നിന്റെ ദിവ്യപൂജകളില്‍
ദേവനവൻ വന്നിടുമോ വന്നിടുമോ
എന്നും നിന്റെ മെയ്യഴകിൽ എന്നും നിന്റെ ചുണ്ടിണയിൽ
കാമനവൻ വന്നിടുമോ വന്നിടുമോ
നിന്നെ അവൻ കണ്ണിറുക്കി ചുണ്ടുകളിൽ പല്ലിറുക്കീ (2)
കള്ള നോട്ടമെയ്തിടുമ്പോൾ എന്തു ചെയ്യും എന്തു ചെയ്യും
(അല്ലിമുല്ലപ്പൂമരങ്ങള്‍)


Other Songs in this movie

Ennarikil
Singer : KJ Yesudas, KS Chithra   |   Lyrics : Gopikrishnan   |   Music : Jerry Amaldev
Annalezhum
Singer : KJ Yesudas, KS Chithra   |   Lyrics : Gopikrishnan   |   Music : Jerry Amaldev
Thoomanjin Raavu
Singer : KS Chithra   |   Lyrics : Gopikrishnan   |   Music : Jerry Amaldev
Allimulla Poomarangal [F]
Singer : KS Chithra, Hariharan   |   Lyrics : Bichu Thirumala, Gopikrishnan   |   Music : Jerry Amaldev, Tomin Thachankari