Maargazhi ...
Movie | Pathinonnil Vyaazham (2010) |
Movie Director | Suresh Krishnan |
Lyrics | S Ramesan Nair |
Music | Jayan Pisharadi |
Singers | MG Sreekumar, Asha Menon |
Lyrics
Lyrics submitted by: Kalyani Maargazhee....maargazhee..naru then mozhee maanmizhee...maanmizhee..madhuvaayi nee ee nira nishayil neeyorampili paal chandrikayil paathiraakkili ee raakkuliril viriyum pookkani nee maargazhee....maargazhee..naru then mozhee maanathu thaarakal kan chimmiyo maarante thoni thuzhayum raavallayo(maanathu...) paalinte venmayum paattinte nanmayum jeevante unmayum snehicha penmayum neeyaayirunnu....nizhalaay njaanalanjuu maargazhee....maargazhee..naru then mozhee raavinte mullakal poovittuvo raagendu manjupozhiyum naalallayo(raavinte..) kaadinte kaanthiyum kaattinte thoovalum kanninte kaazhchayum kaalathin nerchayum neeyaayirunnu....hridayam pankuvechuu.... (maargazhee....maargazhee...) | വരികള്‍ ചേര്‍ത്തത്: കല്ല്യാണി മാര്‍ഗഴീ....മാര്‍ഗഴീ..നറു തേന്‍മൊഴീ മാൻമിഴീ..മാൻമിഴീ..മധുവായി നീ ഈ നിറനിശയില്‍ നീയൊരമ്പിളി പാല്‍ചന്ദ്രികയില്‍ പാതിരാക്കിളി ഈ രാക്കുളിരില്‍ വിരിയും പൂക്കണി നീ മാര്‍ഗഴീ....മാര്‍ഗഴീ..നറു തേന്‍മൊഴീ മാനത്തു താരകള്‍ കണ്‍ചിമ്മിയോ മാരന്റെ തോണി തുഴയും രാവല്ലയോ(മാനത്തു താരകള്‍...) പാലിന്റെ വെണ്മയും പാട്ടിന്റെ നന്മയും ജീവന്റെ ഉണ്മയും സ്നേഹിച്ച പെണ്മയും നീയായിരുന്നു....നിഴലായ് ഞാനലഞ്ഞൂ മാര്‍ഗഴീ....മാര്‍ഗഴീ..നറു തേന്‍ മൊഴീ രാവിന്റെ മുല്ലകള്‍ പൂവിട്ടുവോ രാഗേന്ദു മഞ്ഞുപൊഴിയും നാളല്ലയോ(രാവിന്റെ മുല്ലകള്‍..) കാടിന്റെ കാന്തിയും കാറ്റിന്റെ തൂവലും കണ്ണിന്റെ കാഴ്ചയും കാലത്തിന്‍ നേര്‍ച്ചയും നീയായിരുന്നു....ഹൃദയം പങ്കുവെച്ചൂ.... (മാര്‍ഗഴീ....മാര്‍ഗഴീ...) |
Other Songs in this movie
- Ini Enna
- Singer : Asha Menon | Lyrics : S Ramesan Nair | Music : Jayan Pisharadi
- Ini Enna [M]
- Singer : Sudeep Kumar | Lyrics : S Ramesan Nair | Music : Jayan Pisharadi
- Janicha Kaalam
- Singer : MG Sreekumar, Asha Menon | Lyrics : S Ramesan Nair | Music : Jayan Pisharadi
- Puthiyoru Sooryanudikkunnu
- Singer : Sudeep Kumar | Lyrics : S Ramesan Nair | Music : Jayan Pisharadi