View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഞാനോ കല്യാണ പ്രായം ...

ചിത്രംരാഗസംഗമം (1983)
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംകിഷോര്‍
ആലാപനംകെ പി ബ്രഹ്മാനന്ദൻ

വരികള്‍

വരികൾ ചേർത്തത് അനിൽ നേൽപ്പുര

ഞാനോ കല്യാണപ്രായം
നീയോ തുള്ളും പരുവം
ഞാനും ഒന്ന് നീയും ഒന്ന്
നമുക്കൊരു സ്വന്തവുമുണ്ട്
പ്രേമം നെഞ്ചിൽ ഇരിപ്പൂ
നേരം എല്ലാം ഇരിപ്പൂ
ഞാനോ കല്യാണപ്രായം
നീയോ തുള്ളും പരുവം

കാലം മാറുന്നു കോലം മാറുന്നു
വായിൽ വന്നത് പാടാൻ നേരം
പാടും നേരം രാഗം ചേരുന്നു
മനസ്സ് താളം തുള്ളുന്ന്
മനസ്സ് താളം തുള്ളുന്ന്
ഞാനോ കല്യാണപ്രായം
നീയോ തുള്ളും പരുവം

ആശയില്ല, മനുഷ്യനാര്
അവനെ കണ്ടാൽ വിവരം കേള്
ആടയില്ലാ മൃഗങ്ങൾ പോലെ
ഉലകിൽ വാസമങ്ങനെ
ആ ഉലകിൽ വാസമങ്ങനെ
ഞാനോ കല്യാണപ്രായം
നീയോ തുള്ളും പരുവം

മാനം നോക്കി, ഭൂമി ഉണ്ട്
മനുഷ്യൻ നോക്കി, ദൈവം ഉണ്ട്
നല്ലത് ചെയ്യണം ഉള്ളത് ചൊല്ലണം
നമുക്കൊരു കാലവും വരും
ആ നമുക്കൊരു കാലവും വരും

ഞാനോ കല്യാണപ്രായം
നീയോ തുള്ളും പരുവം
ഞാനും ഒന്ന് നീയും ഒന്ന്
നമുക്കൊരു സ്വന്തവുമുണ്ട്
പ്രേമം നെഞ്ചിൽ ഇരിപ്പൂ
നേരം എല്ലാം ഇരിപ്പൂ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണൻ തന്റെ സ്വന്തമല്ലേ (D)
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കിഷോര്‍
പടച്ചവന്‍ തന്നെ
ആലാപനം : ടി എം സൗന്ദരരാജന്‍   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കിഷോര്‍
സുഖം തരും
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, മിസിസ് റമോല   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കിഷോര്‍
കണ്ണന്‍ തന്റെ സ്വന്തം
ആലാപനം : പി മാധുരി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കിഷോര്‍
താരുണ്യം നീരാടി
ആലാപനം : കൃഷ്ണചന്ദ്രന്‍   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കിഷോര്‍