View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മൃദുലേ നീ ...

ചിത്രംഇറങ്ങിത്തിരിച്ചവര്‍ (1991)
ഗാനരചനവാസുദേവന്‍ പനമ്പിള്ളി
സംഗീതംവി ആര്‍ സമ്പത്ത്‌ സെല്‍വം
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Added by Kalyani on March 18, 2011

ഓ....ഓ....ഓ....ല....ല...ല.....ലാ.....
ഹേ...ഹേ...ഹേ...ഹേ...ഹേ...ഹേ.....
മൃദുലേ നീ വാ.....ഗാനമായി...
മനസ്സാകും വീണയില്‍ നീ....
രാഗം...അനുരാഗം...അതില്‍ മീട്ടിയുണർത്താനായ്
പോരൂ...എന്റെ അരികില്‍ ...
ഈ കുളിരല വിതറിടുമരുവിതൻ കരയില്‍ നീ....
(മൃദുലേ നീ വാ............)

നിത്യം മധുമാസം.....അഴകേ നിന്നുടലില്‍
കടലിന്‍ നീലിമയോ...വിമലേ നിന്‍ മിഴിയില്‍ ...(നിത്യം....)
മദനശരങ്ങള്‍ നിന്‍ കള്ളനോട്ടം....
ഹൃദയം നിറയെ നിന്‍ മന്ദഹാസം....
സുരഭീവനമേ...നീ അറിഞ്ഞില്ലേ......
ഇവളെന്‍ ഹൃദയം കവര്‍ന്നിടുന്നല്ലോ...
കനവിലും നിനവിലും മതിമുഖി തെളിഞ്ഞിടും
മൃദുലേ നീ വാ.....ഗാനമായി......

പുലരിക്കതിരിൽ വിരിയാന്‍ വെമ്പും
സരസീരുഹമാണെന്നുടെ ഹൃദയം....(പുലരിക്കതിരിൽ.....)
എകാന്തമാകും നാളുകൾക്കെല്ലാം
തേന്‍ചോരുമേതോ മോഹങ്ങള്‍ നീര്‍ത്തി....
ഇനി മുതല്‍ ഒരുമനം കരളൊരു മലര്‍വനം
അനുദിനം മധുവിധു കളിചിരി തുടങ്ങണം
ഒഹോ....ഹോ...ഹോ....ഹോ.....ഹോ.....
അരികില്‍ ......നില്പൂ....നീ പടർത്തൂ...
തളിർചൂടും മേനിയില്‍ നീ...
രാഗം ഒരു രാഗം...ഒരു രാഗസദസ്സായി......
മാറ്റും എന്റെ ഹൃദയം.........
ഈ കവിതകള്‍ വിരിയുമിക്കരളിതൾ നിറഞ്ഞിടുന്നൂ....
ഓ...ഓ....ഓ....
(മൃദുലേ നീ വാ............)


 

----------------------------------

Added by Kalyani on March 18, 2011

oh....oh....oh....la....la... la.....laa.....
hey...hey...hey....hey...hey...hey....
Mridule nee vaa.....gaanamaayi...
manassaakum veenayil nee....
raagam...anuraagam...athil meettiyunarthaanaay...
poruu...ente arikil...
ee kulirala vitharidum aruvithan karayil nee....
(mridule nee vaa.......)

nithyam madhumaasam.....azhake ninnudalil
kadalin neelimayo...vimale nin mizhiyil...(nithyam....)
madana sharangal nin kalla nottam....
hridayam niraye nin mandahaasam....
surabheevaname...nee arinjille....
ivalen hridayam kavarnnidunnallo...
kanavilum ninavilum mathi mukhi thelinjidum
mridule nee vaa.....gaanamaayi.....

pularikkathiril viriyaan vempum
saraseeruhamaanennude hridayam....(pularikkathiril.....)
ekaanthamaakum naalukalkkellaam
then chorumetho mohangal neerthi....
ini muthal orumanam karaloru malar vanam
anudinam madhuvidhu kalichiri thudanganam
oho....ho...ho....ho.....ho.....
arikil......nilppuu....nee padarthuu...
thalir choodum meniyil nee...
raagam oru raagam...oru raagasadassaayi......
maattum ente hridayam.........
ee kavithakal viriyumi karalithal niranjidunnuu....
oh...oh....oh....
(mridule nee vaa........)


 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വേഗം ആടിപ്പാടാന്‍
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : വാസുദേവന്‍ പനമ്പിള്ളി   |   സംഗീതം : വി ആര്‍ സമ്പത്ത്‌ സെല്‍വം
മേനി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : വാസുദേവന്‍ പനമ്പിള്ളി   |   സംഗീതം : വി ആര്‍ സമ്പത്ത്‌ സെല്‍വം
പാടാന്‍ മോഹിച്ചു ഞാന്‍
ആലാപനം : സുജാത മോഹന്‍, മോഹന്‍ദാസ്‌   |   രചന : വാസുദേവന്‍ പനമ്പിള്ളി   |   സംഗീതം : വി ആര്‍ സമ്പത്ത്‌ സെല്‍വം