Oru Deva Maalika ...
Movie | Roudram (1994) |
Lyrics | PK Gopi |
Music | Kozhikode Yesudas |
Singers | KJ Yesudas, KS Chithra |
Play Song |
Audio Provided by: Jay Mohan |
Lyrics
Added by vikasvenattu@gmail.com on January 23, 2010 ഒരു ദേവമാളിക തീര്‍ത്തൂ ഞാന്‍ പ്രിയസഖി നിനക്കായ്... സുമലോലശയ്യകള്‍ നീര്‍ത്തീ ഞാന്‍ മതിമുഖി മയങ്ങാന്‍.... നവമീതാരം മിഴിയില്‍ വിരിയും രജനിയിതാ ഇനിയെന്‍ പ്രതിശ്രുതവരനായ് വരുമോ നീ സ്വരരാഗമാലിക തീര്‍ത്തൂ ഞാന്‍ സ്‌മൃതികളില്‍ നിനക്കായ്.... സുമലോലശയ്യകള്‍ നീര്‍ത്തീ ഞാന്‍ മതിമുഖി മയങ്ങാന്‍... കരളില്‍ വിടരും മലരിന്‍ അകമേ നിറയും നറുതേന്‍ നുകരാന്‍ ഞാനണയുമ്പോള്‍ മലര്‍ക്കിളീ നിന്നെ സ്വീകരിക്കാനെന്നും ദലമായ് വിരിയാം ഞാന്‍... (മലര്‍ക്കിളീ...) ഒരു ദേവമാളിക തീര്‍ത്തൂ ഞാന്‍ പ്രിയസഖി നിനക്കായ്... സ്വരരാഗമാലിക തീര്‍ത്തൂ ഞാന്‍ സ്‌മൃതികളില്‍ നിനക്കായ്... കളഭം പൊഴിയും രാവിന്നഴകില്‍ ചൊരിയും മൊഴിതന്‍ കുളിരായ് ഞാനണയുമ്പോള്‍ മനസ്വിനീ നിന്റെ മാനസവീണയില്‍ ശ്രുതിയായ് അലിയാം ഞാന്‍ (മനസ്വിനീ...) സ്വരരാഗമാലിക തീര്‍ത്തൂ ഞാന്‍ സ്‌മൃതികളില്‍ നിനക്കായ്... സുമലോലശയ്യകള്‍ നീര്‍ത്തീ ഞാന്‍ മതിമുഖി മയങ്ങാന്‍... നവമീതാരം മിഴിയില്‍ വിരിയും രജനിയിതാ ഇനിയെന്‍ പ്രതിശ്രുതവരനായ് വരുമോ നീ ഒരു ദേവമാളിക തീര്‍ത്തൂ ഞാന്‍... പ്രിയസഖി നിനക്കായ്... ---------------------------------- Added by Susie on February 10, 2010 oru devamaalika teerthu njaan priyasakhi ninakkaay sumalolashayyakal neerthee njaan mathimukhi mayangaan navameethaaram mizhiyil viriyum rajaniyithaa iniyen prathishruthavaranaay varumo nee swararaagamaalika theerthoo njaan smrithikalil ninakkaay sumalolashayyakal neerthee njaan mathimukhee mayangaan karalil vidarum malarin akame nirayum naruthen nukaraan njaananayumbol malarkkilee ninne swweekarikkaanennum dalamaay viriyaam njaan (malarkkilee) (oru devamaalika) kalabham pozhiyum raavinnazhakil choriyum mozhithan kuliraay njaananayumbol manaswinee ninte maanasa veenayil shruthiyaay alayaam njaan (manaswinee) (swararaagamaalika) |
Other Songs in this movie
- Indraneela Poomizhikal
- Singer : KJ Yesudas, Sindhu Devi | Lyrics : PK Gopi | Music : Kozhikode Yesudas
- Kolothekkaavilinnu
- Singer : KJ Yesudas, Sindhu Devi | Lyrics : PK Gopi | Music : Kozhikode Yesudas
- Poonthennal
- Singer : MG Sreekumar | Lyrics : PK Gopi | Music : Kozhikode Yesudas