Sundaraangi Manaswini ...
Movie | Vigilence () |
Lyrics | Poovachal Khader |
Music | Johnson |
Singers | P Jayachandran |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on October 7, 2011 സുന്ദരാംഗി മനസ്വിനി എന്റെ സ്വപ്നതലങ്ങളിൽ എത്ര മോഹന വർണ്ണരാജികൾ നെയ്തു തന്നു മനോഹരി (2) നിന്റെ ഓമൽക്കിനാവിലെ മഞ്ജു മഞ്ജുള ശയ്യയിൽ (2) തൊട്ടുരുമ്മിയിരിക്കവേ ഒരു മൗനസാഗരമായി നീ മൗനസാഗരമായി നീ........... (സുന്ദരാംഗി മനസ്വിനി...) മാനസം മണിവീണയായ് വീണയിൽ മൃദുരാഗമായ് (2) രാഗവും നവതാലവും ഒരു ദിവ്യമാം അനുഭൂതിയായ് ദിവ്യമാം അനുഭൂതിയായ്........... (സുന്ദരാംഗി മനസ്വിനി...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 7, 2011 Sundaraamgi manaswini ente swapnathalangalil Ethra mohana varnna raajikal neythu thannu manohari Ninte omalkkinaavile manju manjula shayyayil Thotturumiyirikkave oru mounasaagaramaayi nee Mounasaagaramaayi nee (Sundaraamgi ....) Maanasam maniveenayaay veenayil mruduraagamaay raagavum thavathaalavum oru divyamaam anubhoothiyaay divyamaam anubhoothiyaay (Sundaraamgi ....) |
Other Songs in this movie
- Allimalarkkaavil
- Singer : KJ Yesudas, Chorus | Lyrics : Poovachal Khader | Music : Johnson
- Saangopaangam [Yoga]
- Singer : Sujatha Mohan | Lyrics : Poovachal Khader | Music : Johnson