

Sundarimaare Ketti ...
Movie | Hitler (1996) |
Movie Director | Siddique |
Lyrics | Gireesh Puthenchery |
Music | SP Venkitesh |
Singers | Chorus, Sebastian |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on August 7, 2011 സുന്ദരിമാരെ കെട്ടിപ്പൂട്ടിയ ഭൂതത്താനേ നിൻ കോട്ടയിടിച്ചു പൊളിച്ചു നിരത്തും സൂക്ഷിച്ചോളൂ കാറ്റു വിതച്ചു കൊടുങ്കാറ്റാക്കാൻ നെഞ്ചിൽ കത്തും പന്തം കുത്തിയ വീരപരാക്രമ വിക്രമരൊന്നായ് കൊമ്പു കുലുക്കി വധിച്ചു വരുന്നേ തണ്ടെല്ലിനു ബലമുണ്ടേ തടയാൻ വാടാ നിൻ ഗുണ്ടായിസമിനി വേണ്ടെടാ തണ്ടുക്കാരാ പ്രേമത്തിൻ ഹോമച്ചിതയിൽ ചാവേർപ്പടയാകും ഞങ്ങൾ തോക്കിലും വാക്കിലും തോറ്റോടില്ല കൂട്ടിലടച്ചാലും ദൂരെ കാട്ടിലയച്ചാലും അവർ റോട്ടിലിറങ്ങി നടന്നാൽ ഞങ്ങൾ വീശി വളച്ചോളാം സുന്ദരിമാരെ കെട്ടിപ്പൂട്ടിയ ഭൂതത്താനേ നിൻ കോട്ടയിടിച്ചു പൊളിച്ചു നിരത്തും സൂക്ഷിച്ചോളൂ കാറ്റു വിതച്ചു കൊടുങ്കാറ്റാക്കാൻ കൊമ്പു കുലുക്കി വധിച്ചു വരുന്നേ തണ്ടെല്ലിനു ബലമുണ്ടേ തടയാൻ വാടാ നിൻ ഗുണ്ടായിസമിനി വേണ്ടെടാ തണ്ടുക്കാരാ പ്രേമത്തിൻ ഹോമച്ചിതയിൽ ചാവേർപ്പടയാകും ഞങ്ങൾ തോക്കിലും വാക്കിലും തോറ്റോടില്ല കൂട്ടിലടച്ചാലും ദൂരെ കാട്ടിലയച്ചാലും അവർ റോട്ടിലിറങ്ങി നടന്നാൽ ഞങ്ങൾ വീശി വളച്ചോളാം അഴിയിട്ടൊരു പൊൻ കൂട്ടിൽ മിഴിനീരായ് വാഴുന്നേ തുടുമാടപ്രാവുകളാകും പാവങ്ങൾ തന താനേ തന്താനാനേ തന താനേ തന്താനാനേ തന താനേ തന്താനാനേ താനനാ തുറുകണ്ണിൽ തീപ്പൊരി ചിന്തും കഴുകാ നിൻ ചിറകിൻ കീഴെ ചെറുകോഴിക്കുഞ്ഞിനുണ്ടോ ജീവിതം തന താനേ തന്താനാനേ തന താനേ തന്താനാനേ തന താനേ തന്താനാനേ താനനാ സ്വാതന്ത്ര്യ പോരിനിറങ്ങും യോദ്ധാക്കളെ മർദ്ദിക്കാനായ് ആരെടാ നീയെട ഈദിയ മീനോ പോക്കിരി മാഷേ ഹേയ് പീക്കിരി മാഷേ നിൻ ഹിറ്റ്ലറു വേഷം നമ്മുടേ നാടിനു ദോഷം (സുന്ദരിമാരെ ......) അനുരാഗപൂന്തേനുണ്ണാൻ അനുവാദം നൽകാതെ അടിമകളായ് പോറ്റുകയാണോ നീയെന്നും അയ്യയ്യയ്യയ്യയ്യയ്യോ അയ്യയ്യയ്യയ്യയ്യയ്യോ അയ്യയ്യയ്യയ്യയ്യയ്യോ അയ്യയ്യോ പട്ടാളക്കാവലു വേണ്ട വൻചാരക്കനിയും കൊത്തി പകയോടെ പാറിപ്പോകും കാകന്മാർ അയ്യയ്യയ്യയ്യയ്യയ്യാ അയ്യയ്യയ്യയ്യയ്യയ്യാ അയ്യയ്യയ്യയ്യയ്യയ്യാ അയ്യയ്യാ ആണെന്നത് പെണ്ണിനല്ലേ അവകാശം ഞങ്ങൾക്കല്ലേ ആരെടാ നീയെടാ പോരിനു വാടാ പോക്കിരി മാഷേ ഹേയ് പീക്കിരി മാഷേ നിൻ ഹിറ്റ്ലറു വേഷം നമ്മുടേ നാടിനു ദോഷം (സുന്ദരിമാരെ ......) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on August 7, 2011 Sundarimaare kettippoottiya bhoothathaane Nin kottayidichu polichu nirathum sookshicholoo Kaattu vithachu kodunkaattaakkaan nenchil kathum pantham kuthiya veeraparaakrama vikramoronnaay kompu kulukki vadhichu varunne thandellinu balamunde thadayaan vaadaa nin gundaayisamini vendedaa thandukkaaraa Premathin homachithayil chaaverppadayaakum njangal Thokkilum vaakkilum thottodilla koottiladachaalum doore kaattilayachaalum avar roadilirangi nadannaal njangal veeshi valacholaam Sundarimaare kettippoottiya bhoothathaane Nin kottayidichu polichu nirathum sookshicholoo Kaattu vithachu kodunkaattaakkaan kompu kulukki vadhichu varunne thandellinu balamunde thadayaan vaadaa nin gundaayisamini vendedaa thandukkaaraa Premathin homachithayil chaaverppadayaakum njangal Thokkilum vaakkilum thottodilla koottiladachaalum doore kaattilayachaalum avar roadilirangi nadannaal njangal veeshi valacholaam Azhiyittoru ponkoottil mizhineeraay vaazhunne Thudu maadapraavukalaakum paavangal thana thaane thanthaanane thana thaane thanthaanaane thanathaane thanthaanaane thananaa Thurukannil theeppori chinthum kazhukaa nin chirakin keezhe cherukozhikkunjinundo jeevitham thana thaane thanthaanane thana thaane thanthaanaane thanathaane thanthaanaane thananaa Swaathanthrya porinirangum yodhaakkale marddikkaanaay aaredaa neeyedaa eediya meeno pokkiri maashe hey peekkiri maashe nin hitleru vesham nammude naadinu dosham (Sundarimaare...) Anuraaga poonthenunnaan anuvaadam nalkaathe adimakalaay pottukayaano neeyennum ayyayyayyayyayyayyo ayyayyayyayyayyayyo ayyayyayyayyayyayyo ayyayyo pattaalakkaavalu venda vanchaarakkaniyum kothi pakayode paarippokum kaakanmaar ayyayyayyayyayyayyo ayyayyayyayyayyayyo ayyayyayyayyayyayyo ayyayyo aanennathu penninalle avakaasham njangalkkalle aaredaa neeyedaa porinu vaadaa pokkiri maashe hey peekkiri maashe nin hitleru vesham nammude naadinu dosham (Sundarimaare...) |
Other Songs in this movie
- Neeyurangiyo nilave
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : SP Venkitesh
- Vaarthinkale
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : SP Venkitesh
- Kithachethum kaatte
- Singer : KS Chithra, MG Sreekumar | Lyrics : Gireesh Puthenchery | Music : SP Venkitesh
- Maarivil Poonkuyile
- Singer : Arundhathi | Lyrics : Gireesh Puthenchery | Music : SP Venkitesh
- Nee Urangiyo
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : SP Venkitesh
- Vaarthinkale
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : SP Venkitesh