View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുഞ്ചിരിതൂകി ...

ചിത്രംആര്യങ്കാവ്  കൊള്ളസംഘം (1969)
ചലച്ചിത്ര സംവിധാനംആര്‍ വേലപ്പന്‍ നായര്‍
ഗാനരചനകെടാമംഗലം സദാനന്ദന്‍
സംഗീതംബി എ ചിദംബരനാഥ്‌
ആലാപനംപി ലീല

വരികള്‍

Added by devi pillai on January 21, 2010

പുഞ്ചിരിതൂകിയുണര്‍ന്നല്ലോ
പുലരിപ്പെണ്ണൊളികണ്ണെറിഞ്ഞല്ലോ
പുലരിപ്പെണ്ണൊളികണ്ണെറിഞ്ഞല്ലോ

ഒന്നല്ലൊരായിരം ആയിരം പൂവുകള്‍
കണ്ണിമ പോലെ വിരിഞ്ഞല്ലോ
തിങ്ങും നറും തേന്‍ നിറഞ്ഞിടും പൂവുകള്‍
എങ്ങും സുഗന്ധം ചൊരിഞ്ഞല്ലോ

കൂരിരുട്ടിന്റെയാ മൂടുപടം കൊണ്ട്
ക്രൂരകൃത്യങ്ങളെ മൂടി
ആട്ടിന്റെ തോലണിഞ്ഞുള്ള ചെന്നായുകള്‍
നാട്ടില്‍ നടപ്പതു കാണാന്‍
ആ കാട്ടുമൃഗങ്ങളെ കാണാനായ്


----------------------------------

Added by devi pillai on January 21, 2010

punchirithooki unarnnallo
pularippennoli kannerinjallo
pularippennoli kannerinjallo

onnalloraayiram aayiram poovukal
kannima pole virinjallo
thingum narum then niranjidum poovukal
engum sugandham chorinjallo


kooriruttinteyaa moodupadam kondu
kroorakrithyangale moodi
aattinte tholaninjulla chennaayukal
naattil nadappathu kaanan
aa kaattu mrigangale kaanaanaay


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അലയുവതെന്തിനു
ആലാപനം : സി ഒ ആന്റോ   |   രചന : കെടാമംഗലം സദാനന്ദന്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌