View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാടുറങ്ങി കടലുറങ്ങി ...

ചിത്രംനഴ്സ്‌ (1969)
ചലച്ചിത്ര സംവിധാനംതിക്കുറിശ്ശി സുകുമാരന്‍ നായര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Sreedevi Pillai

kaadurangi.. kadalurangi..
kannuneer poovukal veenurangi.. hoy
kannuneer poovukal veenurangi..
theeraatha nomparam raagangalaakkunna
thennalum valliyil chaanjurangi.. hoy
thennalum valliyil chaanjurangi (kaadurangi)

kanyakayaayaalum kamukiyaayaalum
penninnuranguvaanaamo
bhaaryayaay theernaalum ammayaay theernaalum
penninnuranguvaanaamo
dukhathil kannima poottuvaanaamo (kaadurangi)

kanyaka kaanunnu kannikkinaavukal
kaamuki neyyunnu vyaamohangal
oru moham vidarumpol
oru moham adarunnu
oru nizhal naadakamallo jeevitham
oru nizhal naadakamallo (kaadurangi)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കാടുറങ്ങീ.. കടലുറങ്ങീ..
കണ്ണുനീര്‍പ്പൂവുകള്‍ വീണുറങ്ങീ.. ഹോയ്
കണ്ണുനീർപ്പൂവുകൾ വീണുറങ്ങീ..
തീരാത്ത നൊമ്പരം രാഗങ്ങളാക്കുന്ന
തെന്നലും വള്ളിയില്‍ ചാഞ്ഞുറങ്ങീ ഹോയ്
തെന്നലും വള്ളിയില്‍ ചാഞ്ഞുറങ്ങീ (കാടുറങ്ങീ)

കന്യകയായാലും കാമുകിയായാലും
പെണ്ണിന്നുറങ്ങുവാനാമോ
ഭാര്യയായ് തീര്‍ന്നാലും അമ്മയായ് തീര്‍ന്നാലും
പെണ്ണിനുറങ്ങുവാനാമോ
ദുഃഖത്തിൽ കണ്ണിമ പൂട്ടുവാനാമോ (കാടുറങ്ങീ)

കന്യക കാണുന്നു കന്നിക്കിനാവുകള്‍
കാമുകി നെയ്യുന്നു വ്യാമോഹങ്ങള്‍
ഒരു മോഹം വിടരുമ്പോള്‍
ഒരു മോഹമടരുന്നു
ഒരു നിഴല്‍ നാടകമല്ലോ ജീവിതം
ഒരു നിഴല്‍ നാടകമല്ലോ (കാടുറങ്ങീ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹരിനാമകീര്‍ത്തനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഹരിനാമകീര്‍ത്തനം(യുഗ്മ)
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം ബി ശ്രീനിവാസന്‍
വസന്തം തുറന്നു
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം ബി ശ്രീനിവാസന്‍
മുട്ടിയാല്‍ തുറക്കാത്ത
ആലാപനം : കമുകറ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം ബി ശ്രീനിവാസന്‍
മുഴുക്കിറുക്കീ
ആലാപനം : സി എസ്‌ രാധാദേവി, ഗോപി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം ബി ശ്രീനിവാസന്‍