View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുറ്റത്തെ മുല്ലേ ചൊല്ലു [M] ...

ചിത്രംമായാവി (2007)
ചലച്ചിത്ര സംവിധാനംഷാഫി
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംഅലക്സ്‌ പോള്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran@yahoo.co.in on February 25, 2010

മുറ്റത്തെ മുല്ലേ ചൊല്ലു കാലത്തെ നിന്നെ കാണാന്‍
വന്നെത്തും തമ്പ്രാന്‍ ആരാരോ
ഒന്നൊന്നും മിണ്ടീടാതെ കാതോരം തന്നീടാതെ
എങ്ങെങ്ങോ മായുന്നാരാരോ
പേരില്ലേ നാളില്ലേ എന്താണെന്നേ ഏതാണെന്നേ
എന്തെന്നോ ഏതെന്നോ മിണ്ടാനൊന്നും നിന്നേയില്ലെന്നോ

മുറ്റത്തെ മുല്ലേ ചൊല്ലു കാലത്തെ നിന്നെ കാണാന്‍
വന്നെത്തും തമ്പ്രാന്‍ ആരാരോ
മുറ്റത്തെ മുല്ലേ ചൊല്ല്

കയ്യെത്തും ദൂരേയില്ലേ ദൂരത്തോ മേയുന്നില്ലേ
മേയുമ്പോളെല്ലാം നുള്ളും നാടോടിയല്ലേ
നാടോടിപ്പാട്ടും പാടി ഊഞ്ഞാലൊന്നാടുന്നില്ലേ
ആടുമ്പോള്‍ കൂടെയാടാന്‍ പെണ്ണേ നീയില്ലേ
കള്ളിപ്പെണ്ണിന്‍റെ കള്ളക്കണ്ണിന്നോ മിന്നിച്ചിമ്മുന്നേ

മുറ്റത്തെ മുല്ലേ ചൊല്ലു കാലത്തെ നിന്നെ കാണാന്‍
വന്നെത്തും തമ്പ്രാന്‍ ആരാരോ
മുറ്റത്തെ മുല്ലേ ചൊല്ല്

മഞ്ഞത്തോല്‍ ചൂടും തേടി തീരത്തായി ഓടുന്നില്ലേ
തീരത്തെ ചേമ്പില്‍ മെല്ലേ ആറാടുന്നില്ലേ
ആറാട്ടു തീരുംനേരം മൂവാണ്ടന്‍ മാവിന്‍ കൊമ്പില്‍
ചോദിയ്ക്കാതെന്നും താനേ ചായുന്നോനല്ലേ
കന്നിത്തുണ്ടല്ലേ മായക്കാക്കല്ലേ കൊഞ്ചിക്കൊന്നില്ലേ
(മുറ്റത്തെ മുല്ലേ ചൊല്ലു)



----------------------------------

Added by Susie on March 15, 2010
muttathe mulle chollu kaalathe ninne kaanaan
vannethum thambraan aaraaro
onnonnum mindeedaathe kaathoram thanneedaathe
engengo maayunnaaraaro
perille naalille enthaanenne ethaanenne
enthenno ethenno mindaanonnum ninneyillenno
(muttathe)

kayyethum dooreyille dooratho meyunnille
meyumbolellaam nullum naadodiyalle
naadodippaattum paadi oonjaalonnaadunnille
aadumbol koodeyaadaan penne neeyille
kallippenninte kallakkanninno minnichimmunne
(muttathe)

manjathol choodum thedi theerathaayi odunnille
theerathe chembil melle aaraadunnille
aaraattu theerum neram moovaandan maavin kombil
chodiykkaathennum thaane chaayunnonalle
kannithundalle maayakkaakkalle konchikkonnille
(muttathe)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുറ്റത്തെ മുല്ലേ ചൊല്ലു [F]
ആലാപനം : മഞ്ജരി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
സ്നേഹം
ആലാപനം : എം ജി ശ്രീകുമാർ, ജി വേണുഗോപാല്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
മുറ്റത്തെ മുല്ലേ ചൊല്ലു [D]
ആലാപനം : കെ ജെ യേശുദാസ്, മഞ്ജരി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍