View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രണയം എന്നും ...

ചിത്രംരണ്ട് പെണ്‍കുട്ടികള്‍  (2002)
ചലച്ചിത്ര സംവിധാനംചന്ദ്രശേഖരന്‍
ഗാനരചനഅപ്പന്‍ തച്ചേത്ത്‌
സംഗീതംഡോ സുരേന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by Kalyani on February 24, 2011

പ്രണയം എന്നും താപമോ
അഴകേ....നീ ശാപമോ
അമലേ...എന്‍ അഴകേ...
അമലേ...എന്‍ അഴകേ...
(പ്രണയം..)

എണ്ണിയാല്‍ തീരാത്ത അഭിലാഷജാലം
എന്നില്‍ നിന്നെങ്ങോ മറഞ്ഞൂ...
അനുദിനമലയുന്നുവോ....
ഹൃദയം പാടിയ അനുരാഗഗീതം
മനതാരില്‍ മണിവീണയായ്...
സ്വരജതി പാടുന്നുവോ
അഴലുകള്‍ നീറും നിഴലായ് നീളും
കരിമുകിലായിരുന്നൂ....(അഴലുകള്‍ ...)
വെറുതെ....വെറുതെ....ഈ ജന്മം
(പ്രണയം..)

പൂക്കണിപ്പൂത്താലം പൊന്‍തിരി നീട്ടി
മുന്നില്‍ നീ വന്നു വിടര്‍ന്നു...
മലരുകള്‍ ചൊരിയുന്നുവോ....
മിഴികളില്‍ അഴകിന്‍ കതിരൊളിദീപം
കരിന്തിരി കത്തുന്നുവോ.....
കരിമഷി പടരുന്നുവോ.....
വ്യഥകളില്‍ നീന്തും വ്രണിതമാം ജന്മം
കടങ്കഥയായിരുന്നു...(വ്യഥകളില്‍ ....)
വെറുതെ....വെറുതെ.....വെറുതെ.....
(പ്രണയം..)

 

Added by Kalyani on February 24, 2011

Pranayam ennum thaapamo
azhake....nee shaapamo
amale...en azhake...
amale en azhake...
(pranayam...)

enniyaal theeraatha abhilaasha jaalam
ennil ninnengo maranjuu...
anudinam alayunnuvo....
hridayam paadiya anuraaga geetham
manathaaril maniveenayay...
swara jathi padunnuvo
azhalukaal neerum nizhalaay neelum
karimukilaayirunnuu....(azhalukaal...)
veruthe.... veruthe....ee janmam
(pranayam...)

pookkani poothaalam pon thiri neeti
munnil nee vannu vidarnnu...
malarukal choriyunnuvo....
mizhikalil azhakin kathiroli deepam
karinthiri kathunnuvo.....
karimashi padarunnuvo...
vyadhakalil neenthum vranithamaam janmam
kadankadha aayirunnu...(vyadhakalil ....)
veruthe....veruthe.....veruthe......
(pranayam...)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജീവനില്‍ പൂവിടും
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : അപ്പന്‍ തച്ചേത്ത്‌   |   സംഗീതം : ഡോ സുരേന്ദ്രന്‍
താള ധുംധുമികള്‍
ആലാപനം :   |   രചന : അപ്പന്‍ തച്ചേത്ത്‌   |   സംഗീതം : ഡോ സുരേന്ദ്രന്‍
പ്രണയം എന്നും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : അപ്പന്‍ തച്ചേത്ത്‌   |   സംഗീതം : ഡോ സുരേന്ദ്രന്‍
മഴവില്ലിന്നഴകൊളി പോലെ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : അപ്പന്‍ തച്ചേത്ത്‌   |   സംഗീതം : ഡോ സുരേന്ദ്രന്‍
ആഷാഢ മേഘങ്ങളേ ആരും അറിയാത്ത
ആലാപനം : എം ജി ശ്രീകുമാർ   |   രചന : അപ്പന്‍ തച്ചേത്ത്‌   |   സംഗീതം : ഡോ സുരേന്ദ്രന്‍