View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താള ധുംധുമികള്‍ ...

ചിത്രംരണ്ട് പെണ്‍കുട്ടികള്‍  (2002)
ചലച്ചിത്ര സംവിധാനംചന്ദ്രശേഖരന്‍
ഗാനരചനഅപ്പന്‍ തച്ചേത്ത്‌
സംഗീതംഡോ സുരേന്ദ്രന്‍
ആലാപനം

വരികള്‍

Added by Kalyani on February 24, 2011

താളദുന്ദുഭികള്‍ ....മദനരാഗ സംഗീതം
പ്രേമമുദ്രകളില്‍....മോഹലീലകളാടുന്നു
വാനിന്‍ മണിയറയില്‍...രാവിന്‍ കളിയരങ്ങില്‍
നാദമേളങ്ങള്‍ ലോലതന്ത്രികളില്‍
വീണലിയുന്നൂ...നമ്മള്‍ .....
(താള ദുന്ദുഭികള്‍....)

താരും തളിരുകളും താമരവള്ളികളും
മുല്ലപ്പൂവുകളും....തങ്കത്താഴ്വരയില്‍ .......
സുരസുഖലയലഹരിയിലുണരുന്നൂ...(താരും തളിരുകളും...)
ആലോലം താലോലം താരമ്പന്‍ താരാട്ടും
താമരപ്പെണ്‍കൊടി ഞാന്‍ .....
(താളദുന്ദുഭികള്‍....)

കണ്ണും കരളുകളും രാവും പകലുകളും
വാനും താരകളും പാറും പകലൊളിയും
സിരകളിലൊരു മധുകണമാണെന്നും(കണ്ണും....)
മായാതേ...മറയാതേ...നിന്‍ മുന്നില്‍ വാണീടും
താരകപ്പെണ്‍കൊടി ഞാന്‍ .....
(താളദുന്ദുഭികള്‍....)

 

----------------------------------

Added by Kalyani on February 24, 2011

Thaala dundubhikal....madana raaga sangeetham
prema mudrakalil....moha leelakalaadunnu
vaanin maniyarayil...raavin kaliyarangil
naada melangal lola thanthrikalil
veenaliyunnuu...nammal.....
(thaala dundubhikal....)

thaarum thalirukalum thaamara vallikalum
mullappoovukalum....thankathaazhvarayil.......
sura sukha laya lahariyilunarunnu...(thaarum...)
aalolam thaalolam thaarampan thaaraattum
thaamara penkodi njaan.....
(thaala dundubhikal....)

kannum karalukalum raavum pakalukalum
vaanum thaarakalum paarum pakaloliyum
sirakaliloru madhu kanamaanennum(kannum....)
maayaathe...marayaathe...nin munnil vaaneedum
thaaraka penkodi njaan.....

(thaala dundubhikal....)


 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജീവനില്‍ പൂവിടും
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : അപ്പന്‍ തച്ചേത്ത്‌   |   സംഗീതം : ഡോ സുരേന്ദ്രന്‍
പ്രണയം എന്നും
ആലാപനം : കെ ജെ യേശുദാസ്   |   രചന : അപ്പന്‍ തച്ചേത്ത്‌   |   സംഗീതം : ഡോ സുരേന്ദ്രന്‍
പ്രണയം എന്നും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : അപ്പന്‍ തച്ചേത്ത്‌   |   സംഗീതം : ഡോ സുരേന്ദ്രന്‍
മഴവില്ലിന്നഴകൊളി പോലെ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : അപ്പന്‍ തച്ചേത്ത്‌   |   സംഗീതം : ഡോ സുരേന്ദ്രന്‍
ആഷാഢ മേഘങ്ങളേ ആരും അറിയാത്ത
ആലാപനം : എം ജി ശ്രീകുമാർ   |   രചന : അപ്പന്‍ തച്ചേത്ത്‌   |   സംഗീതം : ഡോ സുരേന്ദ്രന്‍