View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുരുത്തോല ...

ചിത്രംഅവൻ ചാണ്ടിയുടെ മകൻ (2007)
ചലച്ചിത്ര സംവിധാനംതുളസീദാസ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംസഞ്ജീവ്‌ ലാല്‍
ആലാപനംഅഫ്‌സല്‍, സബിത, ശോഭ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by Preethy / Preethy.Unnikrishnan@Gmail.com on December 10, 2011

മറിയമെന്ന മഹതി പെറ്റു
മഹിതനായ കര്‍ത്താവിന്നെന്‍
അഗതിയായ കുഞ്ഞാടുകള്‍ക്കിടയനായവനെ
അവനെ സ്തുതിച്ചു പാടുന്നെ

ഹാലേലൂയ ഹാലേലൂയ
ആ ........

കുരുത്തോല പീലി പെരുന്നാള്‍
തിരു നാമം പാടും തിരുന്നാള്‍
പവിഴക്കുട ചൂടി
കസവ് ഞ്ഞൊറി ചാര്‍ത്തി
പള്ളിയില്‍ നാമൊന്നു പോയി
പുത്തന്‍ പള്ളിയില്‍ നാമൊന്നു പോയി

കുരുത്തോല പീലി പെരുന്നാള്‍
തിരു നാമം പാടും തിരുന്നാള്‍
പവിഴക്കുട ചൂടി
കസവ് ഞ്ഞൊറി ചാര്‍ത്തി
പള്ളിയില്‍ നാമൊന്നു പോയി
പുത്തന്‍ പള്ളിയില്‍ നാമൊന്നു പോയി

ഒന്നും ഒന്നും രണ്ടും രണ്ടും
മൂന്നും മൂന്നും നാലും നാലും
അഞ്ചും അഞ്ചും ആറും ആറും
ഏഴും ഏഴും എട്ടു

എട്ടും എട്ടും ഏഴും ഏഴും
ആറും ആറും അഞ്ചും അഞ്ചും
നാലും നാലും മൂന്നും മൂന്നും
രണ്ടും രണ്ടും ഒന്ന്

മിന്നാമിന്നി നിന്നെ പോലെ
മിന്നായങ്ങള്‍ മിന്നി
ആപ്പിള്‍ പൂക്കള്‍ അള്‍ത്താര മേല്‍
മെല്ലെ ഊഞ്ഞാലാടി
നിന്നെ വെഞ്ചിരിചെന്നരെതന്ജി
കൊഞ്ചി കുണുങ്ങിയോരച്ചന്‍
പഞ്ചാര പായസമാണോടി

തന തന്താന തന്താന
തന തന്താന തന്താന
തന തന്താന തന്താന
തന താനാ

ഒഴിക്കാം കഴിക്കാം പറക്കാം

തന നാനാ നാനാ നാനാ
തന നാനാ നാനാ നാനാ
പവിഴക്കുട ചൂടി
കസവ് ഞ്ഞൊറി ചാര്‍ത്തി
പള്ളിയില്‍ നാമൊന്നു പോയി
പുത്തന്‍ പള്ളിയില്‍ നാമൊന്നു പോയി

കുഞ്ഞാനമ്മേ പുഞ്ഞാറ്റമ്മേ
നിന്നെ പൊന്നാല്‍ മൂടാം
പുന്നാരിക്കും കാവായ് മാറ്റി
നിന്നെ കണ്ണായ് പോറ്റാം
നിന്നെ കണ്ണാടിചിന്നരപ്പണി
മുന്തിരി ചിന്തിയ ചെക്കന്‍
വക്കച്ചനുണ്ടായ ചെക്കനാണോ

തന തന്താന തന്താന
തന തന്താന തന്താന
തന തന്താന തന്താന
തന താനാ

കുടുക്കാം ഇടിക്കാം ഒടിക്കാം

കുരുത്തോല പീലി പെരുന്നാള്‍
തിരു നാമം പാടും തിരുന്നാള്‍
പവിഴക്കുട ചൂടി
കസവ് ഞ്ഞൊറി ചാര്‍ത്തി
പള്ളിയില്‍ നാമൊന്നു പോയി
പുത്തന്‍ പള്ളിയില്‍ നാമൊന്നു പോയി

കുരുത്തോല പീലി പെരുന്നാള്‍
തിരു നാമം പാടും തിരുന്നാള്‍
പവിഴക്കുട ചൂടി
കസവ് ഞ്ഞൊറി ചാര്‍ത്തി
പള്ളിയില്‍ നാമൊന്നു പോയി
പുത്തന്‍ പള്ളിയില്‍ നാമൊന്നു പോയി




----------------------------------

Added by Preethy / Preethy.Unnikrishnan@Gmail.com on December 10, 2011

mariyamenna mahathi pettu
mahithanaya karthavinne
agathiyaya kunjadukalkkidayanaayavane
avane sthuthichu paadunne

haalelooya haalelooya
aa........

kuruthola peeli perunnal
thiru naamam paadum thirunnaal
pavizhakkuda choodi
kasavu njori chaarthi
palliyil naamonnu poyi
puthan palliyil naamonnu poyi

kuruthola peeli perunnal
thiru naamam paadum thirunnaal
pavizhakkuda choodi
kasavu njori chaarthi
palliyil naamonnu poyi
puthan palliyil naamonnu poyi

onnum onnumm randum randum
moonnum moonnum naalum naalum
anchum anchum aarum aarum
ezhum ezhum ettu

ettum ettum ezhum ezhum
aarum aarum anchum anchum
naalum naalum moonnum moonnum
randum randum onnu

minnaminni ninne pole
minnayangal minni
aappil pookkal althaara mel
melle oonjaalaadi
ninne venchirichennarethanji
konchi kungiyorachan
panchara paayasamaanodi

thana thanthaana thanthana
thana thanthaana thanthana
thana thanthaana thanthana
thana thaana

ozhikkam kazhikkam parakkam

thana naana naana naanaa
thana naana naana naanaa
pavizhakkuda choodi
kasavu njori chaarthi
palliyil naamonnu poyi
puthan palliyil naamonnu poyi

kunjaanamme punjaattamme
ninne ponnal moodam
punnaarikkum kaavai maatti
ninne kannai pottam
ninne kannadichinnarappani
munthiri chindiya chekkan
vakkachanundaya chekkanaano

thana thanthaana thanthana
thana thanthaana thanthana
thana thanthaana thanthana
thana thaana

kudukkam idikkam odikkam

kuruthola peeli perunnal
thiru naamam paadum thirunnaal
pavizhakkuda choodi
kasavu njori chaarthi
palliyil naamonnu poyi
puthan palliyil naamonnu poyi

kuruthola peeli perunnal
thiru naamam paadum thirunnaal
pavizhakkuda choodi
kasavu njori chaarthi
palliyil naamonnu poyi
puthan palliyil naamonnu poyi




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മന്ത്രക്കൊലുസു്
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സഞ്ജീവ്‌ ലാല്‍
മാമ്പൂ പൂക്കും
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, അന്‍വര്‍ സാദത്ത്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സഞ്ജീവ്‌ ലാല്‍
സിനായ്‌ മാമല
ആലാപനം : പ്രീത കണ്ണൻ, അഡോൽഫ് ജെറമി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സഞ്ജീവ്‌ ലാല്‍