Kaanthaarippenne ...
Movie | Inspector Garud (2007) |
Movie Director | Johny Antony |
Lyrics | Santhosh Varma |
Music | Alex Paul |
Singers | Afsal |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 5, 2010 കാന്താരിപ്പെണ്ണേ കാന്താരിപ്പെണ്ണേ കാന്തന്റെ നെഞ്ചിൽ കത്തിക്കേറാതെ ഒരു ലാത്തിത്തുമ്പിൽ നിന്നെയൊതുക്കും മാരൻ ഇനി ഇട്ടാവട്ട കൂട്ടിലടയ്ക്കും വീരൻ (കാന്താരിപ്പെണ്ണേ...) നീ നാവെടുത്താൽ ഞാൻ വാളെടുക്കും നിന്റെ തലക്കനം പറ പറക്കും ഞാൻ കാക്കിയിട്ടാൽ നീ തൊഴുതു നിൽക്കും മുന്നിൽ അടിമുടി വിറച്ചു നിൽക്കും ചേലുള്ള ചുണ്ടും നുണക്കുഴിക്കവിളും മുത്തമിട്ടു മുത്തമിട്ടു കടിച്ചെടുക്കും (കാന്താരിപ്പെണ്ണേ...) ഞാൻ കളം വരച്ചാൽ നീ അതിലൊതുങ്ങും നിന്റെ കുറുമ്പിന്റെ കൂമ്പൊടിക്കും ഞാൻ മനസ്സു വെച്ചാൽ എന്തും നടക്കുമെടീ നീ എനിക്കടിമയെടീ പൂവന്റെ മുൻപിൽ പിട വന്നു വിളഞ്ഞാൽ (2) മുട്ടയിട്ട് മുട്ടയിട്ട് അടയിരിക്കും (കാന്താരിപ്പെണ്ണേ...) Added by ജിജാ സുബ്രഹ്മണ്യൻ on December 28, 2010 Kaanthaarippenne kaanthaarippenne kaanthante nenchil kathikkeraathe oru laathithumpil ninneyothukkum maaran ini ittaavatta koottiladaykkum veeran (kaanthaarippenne...) Nee naaveduthaal njaan vaaledukkum ninte thalakkanam para parakkum njaan kaakkiyittaal nee thozhuthu nilkkum munnil adimudi virachu nilkkum chelulla chundum nunakkuzhikkavilum muthamittu muthamittu kadichedukkum (kaanthaarippenne...) Njaan kalam varachaal nee athilothungum ninte kurumpinte koompodikkum njaan manassu vechaal enthum nadakkumedee nee enikkadimayedee poovante munpil pida vannu vilanjaal muttayittu muttayittu adayirikkum (kaanthaarippenne...) |
Other Songs in this movie
- Manmadha
- Singer : Vineeth Sreenivasan, Rimi Tomy | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Pathikkadichu
- Singer : Pradeep Babu, Reju Joseph | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Kannum Chimmi
- Singer : Vineeth Sreenivasan | Lyrics : Vayalar Sarathchandra Varma | Music : Alex Paul