View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പകയുടെ ...

ചിത്രംസ്കെച്ച് (2007)
ചലച്ചിത്ര സംവിധാനംപ്രസാദ്‌ യാദവ്
ഗാനരചനരാജീവ്‌ ആലുങ്കല്‍
സംഗീതംപ്രകാശ്‌ ഉള്ള്യേരി
ആലാപനംകോറസ്‌, ഫ്രാങ്കോ

വരികള്‍

Added by Kalyani on February 15, 2011

പകയുടെ കനലായ് തെളിയും പുതിയൊരു സ്ക്കെച്ച്‌
പടയില്‍ പൊരുതാനെഴുതിയ പുതിയൊരു സ്ക്കെച്ച്‌ (പകയുടെ....)
നിണമൊഴുകുന്നിതാ തെരുവുണരുന്നിതാ
ശരവേഗത്തിലൊരുങ്ങുന്നു സ്ക്കെച്ച്‌
പകയുടെ കനലായ് തെളിയും പുതിയൊരു സ്ക്കെച്ച്‌
പടയില്‍ പൊരുതാനെഴുതിയ പുതിയൊരു സ്ക്കെച്ച്‌

ദൂരങ്ങള്‍ തകർത്തേറെ ദൂരം മുന്നേറാം പടത്തോക്കുമേന്തി
ഊരാകെ പോരാടി നേടുന്ന കാലം വന്നു വിജയത്തിനായ്..സ്ക്കെച്ച്‌
പകയുടെ കനലായ് തെളിയും പുതിയൊരു സ്ക്കെച്ച്‌
പടയില്‍ പൊരുതാനെഴുതിയ പുതിയൊരുസ്ക്കെച്ച്‌
നിണമൊഴുകുന്നിതാ തെരുവുണരുന്നിതാ
ശരവേഗത്തിലൊരുങ്ങുന്നു സ്ക്കെച്ച്‌..(നിണമൊഴുകുന്നിതാ..)

കണ്ണീരിന്‍ മഴക്കോളു നീക്കി
കൈകോര്‍ക്കാം പകല്‍ച്ചൂടിലെന്നും
നാടാകെ വീറോടെ വീരന്മാര്‍ കാവല്‍ നില്‍ക്കും
ഒരുമയ്ക്കിതാ...സ്ക്കെച്ച്‌.......

(പകയുടെ കനലായ്....)(2)


 

----------------------------------

Added by Kalyani on February 15, 2011

Pakayude kanalaay theliyum puthiyoru sketch
padayil poruthaanezhuthiya puthiyoru sketch(pakayude....)
ninamozhukunnithaa theruvunarunnithaa
shara vegathilorugunnu sketch
pakayude kanalaay theliyum puthiyoru sketch
padayil poruthaanezhuthiya puthiyoru sketch

doorangal thakarthere dooram munneraam padathokkumenthi
ooraake poraadi nedunna kaalam vannu vijayathinaay..sketch
pakayude kanalaay theliyum puthiyoru sketch
padayil poruthaanezhuthiya puthiyoru sketch
ninamozhukunnithaa theruvunarunnithaa
shara vegathilorugunnu sketch....(nina...)

kanneerin mazhakkolu neekki
kaikorkkaam pakalchoodilennum
naadaake veerode veeranmaar kaaval nilkkum
orumaykkithaa...sketch....

(pakayude kanalaay....)(2)


 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിശയിലെ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : പ്രകാശ്‌ ഉള്ള്യേരി