

Akkaani Poloru ...
Movie | Umminithanka (1961) |
Movie Director | G Viswanath |
Lyrics | Kedamangalam Sadanandan |
Music | V Dakshinamoorthy |
Singers | V Dakshinamoorthy, Punitha |
Lyrics
Added by devi pillai on May 31, 2010 അക്കാനിപോലൊരു നാക്കുനക്ക്- അതില്‍ ചക്കരപോല്‍ നല്ല വാക്കിരുക്ക് സൊക്ക്ത് സൊക്ക്ത് നെഞ്ചന്ക്ക് ആനാല്‍ നിക്കുത് കോപം അടഞ്ജലുക്ക് ചേറ്റില്‍ മുളച്ചൊരു ചെന്താമരേ നിന്റെ നോട്ടത്തിലാരും പകച്ചു നില്‍ക്കും ചെറ്റും ഭയക്കേണ്ട അണഞ്ചെന്റെ നെഞ്ചിലെ കാറ്റു തുരപ്പാനീ മൂര്‍ക്കനൊക്കും മംഗളവാദ്യം മുഴക്കിക്കിട്ട് ഒരു മഞ്ചലിലേറി നീ വന്നുക്കിട്ട് മഞ്ചക്കയറൊന്നെടുത്തുക്കിട്ട് ഇന്ത മങ്ക കഴുത്തിലെ താലികെട്ട് അയ്യോടി ശങ്ക വേണ്ടെന്റെ പൊന്നേ ഇരു മെയ്യെങ്കിലും നമ്മളൊന്നുതന്നെ കയ്യോടു കൈകോര്‍ത്തു കൊണ്ടുതന്നെ വരും കയ്യോടെ കൊണ്ടുപോകുന്നു നിന്നെ അക്കാനിപോലൊരു നാക്കുനക്ക് അതില്‍ ചക്കരപോല്‍ നല്ല വാക്കിരുക്ക് തക്കാളിപോലെ തുടുത്തിരുക്ക് നിന്റെ ഇക്കവിള്‍ പാത്തിട്ട് മത്തനുക്ക് ---------------------------------- Added by devi pillai on May 31, 2010 akkaaani poloru naakkunakku athil chakkarapol nalla vaakkirukk sokkuth sokkuth nenchanachu anaal nikkuth kopam adanjalukk chettil mulachoru chenthaamare ninte nottathilaarum pakachu nilkkum chettum bhayakkenda anenchente nenchile kaattu thurappaani moorkkanokkum mangalavaadyam muzhakkikkitt oru manchalileri nee vannukkitt manjakkayaronneduthukkitt intha manka kazhuthile thaalikattu ayyodi shanka vendente ponne iru meyyenkilum nammalonnu thanne kayyodu kaikorthu konduthanne varum kayyode kondupokunnu ninne akkaaani poloru naakkunakku athil chakkarapol nalla vaakkirukk thakkaalipole thuduthirukk ninte ikkavil paathittu mathanukk |
Other Songs in this movie
- Mahaabali Vannaalum
- Singer : Chorus | Lyrics : P Bhaskaran | Music : V Dakshinamoorthy
- Vinnilulla Thaarakame
- Singer : P Leela | Lyrics : P Bhaskaran | Music : V Dakshinamoorthy
- Velikkunnil Palli manchalu
- Singer : P Leela | Lyrics : P Bhaskaran | Music : V Dakshinamoorthy
- Nimishangalenniyenni
- Singer : P Leela | Lyrics : P Bhaskaran | Music : V Dakshinamoorthy
- Geethopadesham
- Singer : V Dakshinamoorthy, P Leela, ML Vasanthakumari | Lyrics : | Music : V Dakshinamoorthy
- Kaavilamme
- Singer : P Leela, Chorus | Lyrics : P Gangadharan Nair | Music : V Dakshinamoorthy
- Jay Jagadeesa
- Singer : S Janaki | Lyrics : V Dakshinamoorthy | Music : V Dakshinamoorthy
- Kannuneer Maathram
- Singer : P Leela | Lyrics : Abhayadev | Music : V Dakshinamoorthy