View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ടില്ലേ കണ്ടില്ലേ ...

ചിത്രംമിസ്റ്റര്‍ കേരള (1969)
ചലച്ചിത്ര സംവിധാനംജി വിശ്വനാഥ്
ഗാനരചനപി ഭാസ്കരൻ
സംഗീതംവിജയകൃഷ്ണമൂര്‍ത്തി
ആലാപനംപി സുശീല

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010
 കണ്ടില്ലേ കണ്ടില്ലേ സമ്മാനം
കണ്മുന എഴുതും സന്ദേശം
കൈവല്യം നൽകുന്ന സംഗീതം
ഇന്നു നീ കേൾക്കുവാൻ ഗാനം
പാടുന്നു ഞാൻ
നിന്മിഴി കാണുവാൻ നൃത്തമാടുന്നു ഞാൻ
ഹൃദായരു ദൂതാ വരൂ
അനുരാഗാമൃതം പകരൂ
പാരിലും വാനിലും ഇന്ന്
പ്രേമോത്സവം
കണ്ണിനും കാതിനും മധു
പാനോത്സവം
കാറ്റിലാടുന്ന പൂങ്കുല ഞാൻ
ഇന്നു തേടുന്നു പൂത്തുമ്പിയെ

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on October 13, 2010
 


Kandille kandille sammaanam
kanmuna ezhuthum sandesham
kaivalyam nalkunna samgeetham
innu nee kelkkuvaan gaanam
paadunnu njaan
ninmizhi kaanuvaan nruthamaadunnu njaan
hrudayaaru doothaa varoo
anuraagaamrutham pakaroo
paarilum vaanilum inn
premolsavam
kanninum kaathinum madhu
paanolsavam
kaattilaadunna poonkula njaan
innu thedunnu poothumpiye


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹൃദയമുരളിയില്‍
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിജയകൃഷ്ണമൂര്‍ത്തി
കണ്ണു വിളിയ്ക്കുന്നു
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിജയകൃഷ്ണമൂര്‍ത്തി
ഒന്നു വന്നേ
ആലാപനം : എല്‍ ആര്‍ ഈശ്വരി, സി ഒ ആന്റോ   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിജയകൃഷ്ണമൂര്‍ത്തി
ചുണ്ടില്‍ പുഷ്പതാലം
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിജയകൃഷ്ണമൂര്‍ത്തി
എവിടെയോ ലക്ഷ്യം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിജയകൃഷ്ണമൂര്‍ത്തി