View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പകലിന്റെ പൂങ്കാവില്‍ ...

ചിത്രംഗീതം സംഗീതം (അനന്തപുരി ) (1994)
ചലച്ചിത്ര സംവിധാനംവി ആര്‍ ഗോപാലകൃഷ്ണന്‍
ഗാനരചനകൈതപ്രം
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by vikasvenattu@gmail.com on June 24, 2010
പകലിന്റെ പൂങ്കവിള്‍ വാടി
ഇരുളിന്റെ യാമം തുടങ്ങി
നീളും നിഴലും കണ്ണീര്‍ക്കുമ്പിളും
അമ്പിളിക്കുഞ്ഞും മാത്രം
നിനക്കു വാഴാന്‍ പെരുവഴി മാത്രം
(പകലിന്റെ)

എങ്ങാണിനിയൊരു കൂടാരം?
നിനക്കെങ്ങാണിത്തിരി കൈവെളിച്ചം?
നിന്‍ ദുഃഖസാഗരം താണ്ടുവാന്‍ പോരുമോ
കാലം തുഴയും തങ്കത്തോണി! തങ്കത്തോണി!
(പകലിന്റെ)

എങ്ങിനെ യാത്ര ചൊല്ലും ഞാന്‍?
നിന്നോ‌ടെന്തിനി സാന്ത്വനമോതും?
ഒരു നല്ല നാളെയായ് പുലരും വീണ്ടും
നിന്നില്‍ തേങ്ങുമീ ശ്യാമരാത്രി!
ശ്യാമരാത്രി! (പകലിന്റെ)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on November 26, 2010
 

Pakalinte poonkavil vaadi
irulinte yaamam thudangi
neelum nizhalum kanneerkkumpilum
ampilikunjum maathram
ninakku vaazhaan peruvazhi maathram
(Pakalinte...)

Engaaniniyoru koodaaram
ninakkengaanithiri kaivelicham
nin dukhasaagaram thaanduvaan porumo
kaalam thuzhayum thankathoni thankathoni
(Pakalinte...)



Engine Yaathra chollum njaan
ninnodenthini saanthwanamothum
oru nalla naaleyaay pularum veendum
ninnil thengumee shyaamaraathri
shyaamaraathri
(Pakalinte...)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മംഗള ശ്രീരംഗ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
നിലാവില്‍
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
പൂവണിഞ്ഞ
ആലാപനം : പി ജയചന്ദ്രൻ, അമ്പിളി, രവീന്ദ്രന്‍, കോറസ്‌   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
രാഗാലാപം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
കലാവതി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
രാഗാലാപം [FD] - രണ്ടാം രൂപം
ആലാപനം : പി മാധുരി, വാണി ജയറാം   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍