View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒന്നു വന്നേ ...

ചിത്രംമിസ്റ്റര്‍ കേരള (1969)
ചലച്ചിത്ര സംവിധാനംജി വിശ്വനാഥ്
ഗാനരചനപി ഭാസ്കരൻ
സംഗീതംവിജയകൃഷ്ണമൂര്‍ത്തി
ആലാപനംഎല്‍ ആര്‍ ഈശ്വരി, സി ഒ ആന്റോ

വരികള്‍

Lyrics submitted by: Ralaraj

Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010
 ഒന്നു വന്നേ വന്നേ പൊന്നാരക്കിളിയല്ലെ നിന്റെ
കണ്ണാലെ കല്ലെറിഞ്ഞു കറക്കിയില്ലേ
കണ്ണാലേ കൊല്ലല്ലേ വന്നേ
അയ്യാ കണ്ടോ കണ്ടോ വാക്കിലിപ്പോൾ
തേനല്ലേ ഇന്നു
കരടിവേഷം മാറ്റി വെച്ച മാനല്ലേ
അയ്യയ്യാ അയ്യയ്യാ അയ്യാ
കടമിഴി രണ്ടും കരളിനെകൊണ്ടേ
തലപ്പന്തു വേലകൾ കാട്ടുന്നു ബാലേ
വേണ്ടാത്ത പൊല്ലാപ്പു കണ്ടാൽ വിരുന്നൂട്ടാൻ
അച്ഛൻ അമ്മ അളിയൻ ഓടിക്കൂടും
ഒന്നുകിൽ മരണം അല്ലെങ്കിൽ വിജയം
ഇന്നു നിൻ മുന്നിൽ പ്രേമഘെരാവോ
അച്ഛന്നൊരച്ചാരം അമ്മയ്ക്കു കൈനേട്ടം
ചേട്ടന്മാർക്ക് സമ്മാനം അനുജന്മാർക്ക് മിട്ടായി
ചേച്ചിമാർക്കും തൃപ്തിയായാൽ പെണ്ണു കെട്ടാം

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on October 13, 2010
 


onnu vanne vanne ponnaarakkiliyilla ninte
Kannaale kallerinju karakkiyille
kannaale kollalle vanne
ayyo kando kando vaakkilippol
thenalle innu
karadivesham maatti vecha maanalle
ayyayyaa ayyayyaa ayyaa
kadamizhi randum karalinekkonde
thalappanthu velakal kaattunnu baale
vendaatha pollaappu kandaal virunnoottaan
achan amma aliyan odikkoodum
onnukil maranam allenkil vijayam
innu nin munnil premagheraavo
achanorachaaram ammaykku kainettam
chettanmaarkku sammaanam anujanmaarkku mittaayi
chechimaarkkum thrupthiyaayaal pennu kettaam
വരികള്‍ ചേര്‍ത്തത്: Ralaraj

ഒന്നു വന്നേ വന്നേ പൊന്നാരക്കിളിയല്ലെ
ഒന്നു വന്നേ വന്നേ പൊന്നാരക്കിളിയല്ലെ
നിന്റെ കണ്ണാലെ കല്ലെറിഞ്ഞു കറക്കിയില്ലേ
തല്ലല്ലേ കൊല്ലല്ലേ വന്നേ..

അയ്യാ കണ്ടോ കണ്ടോ വാക്കിലിപ്പോൾ തേനല്ലേ
അയ്യാ കണ്ടോ കണ്ടോ വാക്കിലിപ്പോൾ തേനല്ലേ
ഇന്നു കരടിവേഷം മാറ്റി വെച്ച മാനല്ലേ
അയ്യയ്യാ അയ്യയ്യാ അയ്യാ
അയ്യാ കണ്ടോ കണ്ടോ വാക്കിലിപ്പോൾ തേനല്ലേ ...

കടമിഴി രണ്ടും കരളിനെക്കൊണ്ടേ
കടമിഴി രണ്ടും കരളിനെക്കൊണ്ടേ
തലപ്പന്തു വേലകൾ കാട്ടുന്നു ബാലേ
തലപ്പന്തു വേലകൾ കാട്ടുന്നു ബാലേ
വേണ്ടാത്ത പൊല്ലാപ്പു കണ്ടാൽ വിരുന്നൂട്ടാൻ ഒഹൊ
വേണ്ടാത്ത പൊല്ലാപ്പു കണ്ടാൽ വിരുന്നൂട്ടാൻ
അച്ഛൻ അമ്മ അളിയൻ ഓടിക്കൂടും
അ .. വന്നേ വന്നേ പൊന്നാരക്കിളിയല്ലെ
അയ്യാ കണ്ടോ കണ്ടോ വാക്കിലിപ്പോൾ തേനല്ലേ ...

ഒന്നുകിൽ മരണം അല്ലെങ്കിൽ വിജയം
ഒന്നുകിൽ മരണം അല്ലെങ്കിൽ വിജയം
ഇന്നു നിൻ മുന്നിൽ പ്രേമഘെരാവോ
ഇന്നു നിൻ മുന്നിൽ പ്രേമഘെരാവോ
അച്ഛന്നൊരച്ചാരം അമ്മയ്ക്കു കൈനേട്ടം
അച്ഛന്നൊരച്ചാരം അമ്മയ്ക്കു കൈനേട്ടം
ചേട്ടന്മാർക്ക് സമ്മാനം ...
അനുജന്മാർക്ക് മിട്ടായി ...
അ ...ചേച്ചിമാർക്കും തൃപ്തിയായാൽ പെണ്ണു കെട്ടാം ..
അ ...ഒന്നു വന്നേ വന്നേ പൊന്നാരക്കിളിയല്ലെ
നിന്റെ കണ്ണാലെ കല്ലെറിഞ്ഞു കറക്കിയില്ലേ
തല്ലല്ലേ കൊല്ലല്ലേ വന്നേ ...
അയ്യാ കണ്ടോ കണ്ടോ വാക്കിലിപ്പോൾ തേനല്ലേ
ഇന്നു കരടിവേഷം മാറ്റി വെച്ച മാനല്ലേ
അയ്യയ്യാ അയ്യയ്യാ അയ്യാ
ഒന്നു വന്നേ വന്നേ
അയ്യോ കണ്ടോ കണ്ടോ
ഒന്നു വന്നേ വന്നേ
അയ്യോ കണ്ടോ കണ്ടോ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹൃദയമുരളിയില്‍
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിജയകൃഷ്ണമൂര്‍ത്തി
കണ്ണു വിളിയ്ക്കുന്നു
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിജയകൃഷ്ണമൂര്‍ത്തി
കണ്ടില്ലേ കണ്ടില്ലേ
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിജയകൃഷ്ണമൂര്‍ത്തി
ചുണ്ടില്‍ പുഷ്പതാലം
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിജയകൃഷ്ണമൂര്‍ത്തി
എവിടെയോ ലക്ഷ്യം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിജയകൃഷ്ണമൂര്‍ത്തി