Pookkanu ...
Movie | Chathurangam (2002) |
Movie Director | K Madhu |
Lyrics | Shibu Chakravarthy |
Music | MG Sreekumar |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jija Subramanian Pookkanu pookkanu poovarassu Haa haa kaaykkanu kaaykkanu poonkanavau Kingini malayude kulir maaril Ila nullanu nullanu pon veyilu (pookkanu pookkanu…) Angekkarayil nilaavinu pallichumaraa Melle theliyum ven thaarangal minnum thiriyaayi Mrudu saanthwana geethavumaayi varum oru devane ethirelkkaan Oshaanakalum pookkalumaayi nee varumo poonkuruvee haai haai (pookkanu pookkanu…) Vinnil kilikal valam veykkum pallikkurissu Ponnil pothiyaan virunnethum sandhyaambaravum Thelisnaapaka snaanam kondidumpol puthujeevane varavelkkam Aaraadhanayaayi aagrahayaayi nee ozhukoo thenaruvee haai haai (pookkanu pookkanu…) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ പൂക്കണു പൂക്കണു പൂവരശ്ശു ഹാ ഹാ കായ്ക്കണു കായ്ക്കണു പൂങ്കനവു കിങ്ങിണി മലയുടെ കുളിര്‍മാറില്‍ ഇല നുള്ളണു നുള്ളണു പൊന്‍വെയിലു (പൂക്കണു പൂക്കണു) അങ്ങേക്കരയില്‍ നിലാവിന്നു പള്ളിച്ചുമരാ മെല്ലെ തെളിയും വെണ്‍താരങ്ങള്‍ മിന്നും തിരിയായി മൃദു സാന്ത്വനഗീതവുമായി വരും ഒരു ദേവനെ എതിരേല്‍ക്കാന്‍ ഓശാനകളും പൂക്കളുമായി നീ വരുമോ പൂങ്കുരുവി ഹായ് ഹായ് (പൂക്കണു പൂക്കണു) വിണ്ണില്‍ കിളികള്‍ വലം വെയ്ക്കും പള്ളിക്കുരിശ്ശു പൊന്നില്‍ പൊതിയാന്‍ വിരുന്നെത്തും സന്ധ്യാംബരവും തെളിസ്നാപഹ സ്നാനം കൊണ്ടിടുമ്പോള്‍ പുതുജീവനെ വരവേല്‍ക്കാം ആരാധനയായി ആഗ്രഹയായി നീ ഒഴുകൂ തേനരുവീ ഹായ് ഹായ് (പൂക്കണു പൂക്കണു) (പൂക്കണു പൂക്കണു) |
Other Songs in this movie
- Valuthaayoru
- Singer : MG Sreekumar, Mohanlal | Lyrics : Shibu Chakravarthy | Music : MG Sreekumar
- Chandanakoottinakathoru
- Singer : Biju Mangad, Soumya Sanathanan | Lyrics : S Ramesan Nair | Music : MG Sreekumar
- Mizhiyil (D)
- Singer : MG Sreekumar, Sujatha Mohan | Lyrics : Gireesh Puthenchery | Music : MG Sreekumar
- Nanma Niranja
- Singer : KS Chithra, Chorus | Lyrics : Shibu Chakravarthy | Music : MG Sreekumar
- Mizhiyil
- Singer : Sujatha Mohan | Lyrics : Gireesh Puthenchery | Music : MG Sreekumar
- Neelambalalle Neeyente
- Singer : MG Sreekumar, Soumya Sanathanan | Lyrics : Shibu Chakravarthy | Music : MG Sreekumar