View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വപ്നമരാളികേ ...

ചിത്രംഅബ്രഹാം ആന്റ് ലിങ്കണ്‍ (2007)
ചലച്ചിത്ര സംവിധാനംപ്രമോദ് പപ്പന്‍
ഗാനരചനബാലചന്ദ്രൻ ചുള്ളിക്കാട്‌
സംഗീതംഔസേപ്പച്ചന്‍
ആലാപനംനജ

വരികള്‍


Added by maathachan@gmail.com on October 2, 2008സ്വപ്നമരാളികേ നിന്റെ പൊന്‍തൂവലാല്‍
തൊട്ടുണര്‍ത്തൂ തൊട്ടുണര്‍ത്തൂ
നിദ്രതന്‍ നീലൊല്‍പലത്തില്‍
മയങ്ങുന്നമുഗ്ദ സങ്കല്‍പ്പമേ വീണ്ടും
സ്വപ്നമരാളികേ നിന്റെ പൊന്‍തൂവലാല്‍
തൊട്ടുണര്‍ത്തൂ തൊട്ടുണര്‍ത്തൂ

ഹേമന്ത രാവിറ്റ്നെ തീരത്തു ശശിലേഖ
പ്രേമ സമാധിയില്‍ മുഴുകീ (ഹേമന്ത..)
മേദിനി വിരിച്ചപ്പൂമെത്തയില്‍ ഇളം തെന്നല്‍
മേഘസന്ദേശം വായിച്ചുറങ്ങീ
സ്വപ്നമരാളികേ നിന്റെ പൊന്‍തൂവലാല്‍
തൊട്ടുണര്‍ത്തൂ തൊട്ടുണര്‍ത്തൂ

താലവനങ്ങളില്‍ പാതിരാക്കുയിലിന്റെ
കോമള സംഗീതമൊഴുകീ
ജാലകച്ഛായയില്‍ ഞനൊരു ഗന്ധര്‍വ്വ
രൂപനിധ്യാനിച്ചിരുന്നു (സ്വപ്നമരാളികേ..)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 26, 2011

Swapna maraalike ninte pon thoovalaal
thottunarthoo thottunarthoo
nidra than neelolpalathil mayangunna
mugdha sankalppathe veendum
(Swapnamaraalike..)

hemantha raavinte theerathu shashilekha
prema samaadhiyil muzhuki (2)
medini viricha poomethayil ilam thennal
megha sandesham vaayichurangi
(Swapnamaraalike..)

thaala vanangalil paathirakuyilinte
komala sangeethamozhuki (2)
jaalaka chaayayil njaanoru gandharvva
roopane dhyaanichirunnu
(Swapnamaraalike..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇന്ദ്രസഭ
ആലാപനം : സായനോര ഫിലിപ്പ്   |   രചന : ബാലചന്ദ്രൻ ചുള്ളിക്കാട്‌   |   സംഗീതം : ഔസേപ്പച്ചന്‍
ഉഡുരാജമുഖി
ആലാപനം : മഞ്ജരി   |   രചന : ബാലചന്ദ്രൻ ചുള്ളിക്കാട്‌   |   സംഗീതം : ഔസേപ്പച്ചന്‍
തക്കിട തരികിട
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, ബാലു, ഫ്രാങ്കോ, നജ   |   രചന : ബാലചന്ദ്രൻ ചുള്ളിക്കാട്‌   |   സംഗീതം : ഔസേപ്പച്ചന്‍
കേഴമ്മങ്കണ്ണാളേ
ആലാപനം : കലാഭവന്‍ മണി, റിമി ടോമി   |   രചന : ബാലചന്ദ്രൻ ചുള്ളിക്കാട്‌   |   സംഗീതം : ഔസേപ്പച്ചന്‍
ഉഡുരാജമുഖി (M)
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : ബാലചന്ദ്രൻ ചുള്ളിക്കാട്‌   |   സംഗീതം : ഔസേപ്പച്ചന്‍