Kalyaana Sougandhikam ...
Movie | Kalyaana Saugandhikam (1996) |
Movie Director | Vinayan |
Lyrics | Kaithapram |
Music | Johnson |
Singers | Biju Narayanan |
Lyrics
Added by madhavabhadran on February 2, 2010 കല്യാണസൗഗന്ധികം മുടിയില്‍ അണിയുന്ന തിരുവാതിരേ സഖിമാര്‍ കളിപറഞ്ഞോ മിഴികളില്‍ നാണമെന്തേ.. പുലരിയുടെ (കല്യാണസൗഗന്ധികം) ഏതിന്ത്രജാലങ്ങളാല്‍ നീയെന്‍ വസന്തം തലോടി ശിലകളലിയും ഏതിന്ത്രജാലങ്ങളാല്‍ നീയെന്‍റെ രതിലോലതന്ത്രി മീട്ടി സ്വരമായി..... ലയമായി..... വനമുരളി പാടുന്നു മണ്‍വീണ ഉണരുന്നു അനുപമകല വിടരും ഇവിടമിനി രാജാങ്കണം (കല്യാണസൗഗന്ധികം) അനുരാഗ ഹരിചന്ദനം ഇന്നെന്‍റെ പൂമേനി തഴുകി മദനനണിയും അനുരാഗ ഹരിചന്ദനം ഇന്നെന്‍റെ കനവില്‍ സുഗന്ധമേകി ഉണരൂ...... തോഴി..... സമയമിനി വൈകാതെ മൃദുലഹരി മായാതേ അണിയുക പദതളിരില്‍ ഇളകുമൊരു മണിനൂപുരം (കല്യാണസൗഗന്ധികം) ---------------------------------- Added by Adarsh KR on Jun 25,2008 Kalyana saugandhikam Mudiyil aniyunna thiruvathire Sakhimaar kali paranjo mizhikalil naanamenthe..pulariyude [Kalyana saugandhikam] Ethindrajaalangalaal Neeyen vasantham thalodi shilakalaliyum Ethindrajaalangalaal Neeyente rathilola thanthri meetti Swaramaay... Layamaay.. Vanamurali paadunnu Manveena unarunnu anupama kala vidarum ividamini raajanganam [Kalyana saugandhikam] Anuraaga harichandanam innente poo meni thazhuki madanananniyum Anuraaga harichandanam innente kanavil sughandhameki Unaroo... thozhi... samayamini vaikaathe mrudula hari maayaathe Anniyuka pada thaliril ilakumoru maninopuram |
Other Songs in this movie
- Aaraadhana Vigraham
- Singer : KS Chithra, G Venugopal | Lyrics : Kaithapram | Music : Johnson
- Kalyaana Sougandhikam
- Singer : KS Chithra | Lyrics : Kaithapram | Music : Johnson
- Gopaala Hridayam
- Singer : KJ Yesudas | Lyrics : Kaithapram | Music : Johnson