മണിമാളിക മുകളില്‍ ...
ചിത്രം | സ്വപ്നഹള്ളിയില്‍ ഒരു നാള് (2002) |
ചലച്ചിത്ര സംവിധാനം | ഗോപാൽജി |
ഗാനരചന | വി വിഷ്ണുദാസ് |
സംഗീതം | കാഞ്ഞങ്ങാട് രാമചന്ദ്രന് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by madhavabhadran@yahoo.co.in on January 27, 2010 മണിമാളികമുകളില് വാഴും സൂര്യപ്പെരുമാള് വാത്സല്യം നെഞ്ചിലൊളിച്ചു വിളങ്ങും പെരുമാള്‍ കുന്നോളം പൊന്നുണ്ടേ കടലോളമ്മതിരുണ്ടേ കണികാണാകണ്ണെത്താത്തൊരുതങ്കക്കതിര്വാടം കോലായ്യില് പുത്തന്നുഷസ്സിന്‍ തൂവെള്ളിച്ചെല്ലം വീരാളിപ്പട്ടുടുത്തു വിരയാത്തൊരു വാളുമായി വെണ്മേഘത്തേരിലേറിപ്പോരുമ്പം (2) കരളിലൊളിഞ്ഞുകവിഞ്ഞുതുളുമ്പു കരുണതന്നലയൊലി മിഴികളില്നിറയും സ്നേഹത്തിന് മധുരക്കുളിരുണ്ടേ മണിമാളികമുകളില് വാഴും സൂര്യപ്പെരുമാള് വാത്സല്യം നെഞ്ചിലൊളിച്ചു വിളങ്ങും പെരുമാള്‍ കുന്നോളം പൊന്നുണ്ടേ കടലോളമ്മതിരുണ്ടേ കണികാണാകണ്ണെത്താത്തൊരുതങ്കക്കതിര്വാടം കോലായ്യില് പുത്തന്നുഷസ്സിന്‍ തൂവെള്ളിച്ചെല്ലം ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 8, 2011 Manimaalika mukalil vaazhum sooryapperumaalu vaalsalyam nenchilolichu vilangum perumaalu kunnolam ponnunde kadalolamathirunde kanikaanaa kannethaathoru thanka kathirvaadam kolaayil puthanushassin thoovelli chellam Veeraalippattuduthu virayaathoru vaalumaayi venmeghatherileri porumpam karalilolinju kavinju thulumpunnu karuna thannalayoli mizhikalil nirayum snehathin madhurakkulirunde Manimaalikamukalil vaazhum sooryapperumaalu vaalsalyam nenchilolichu vilangum perumaalu kunnolam ponnunde kadalolamathirunde kanikaanaa kannethaathoru thanka kathirvaadam kolaayil puthanushassin thoovelli chellam |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഹരിനാമ സാഗരം
- ആലാപനം : കെ എസ് ചിത്ര, രൂപേഷ് | രചന : വി വിഷ്ണുദാസ് | സംഗീതം : കാഞ്ഞങ്ങാട് രാമചന്ദ്രന്
- മാനസവനികയിലേതോ [M]
- ആലാപനം : എം ജി ശ്രീകുമാർ | രചന : വി വിഷ്ണുദാസ് | സംഗീതം : കാഞ്ഞങ്ങാട് രാമചന്ദ്രന്
- അറിഞ്ഞുവോ ആത്മാവില്‍
- ആലാപനം : രൂപേഷ് | രചന : വി വിഷ്ണുദാസ് | സംഗീതം : കാഞ്ഞങ്ങാട് രാമചന്ദ്രന്
- ദൂരെ മലയില്‍
- ആലാപനം : എം ജി ശ്രീകുമാർ, ഹേമലത | രചന : വി വിഷ്ണുദാസ് | സംഗീതം : കാഞ്ഞങ്ങാട് രാമചന്ദ്രന്
- മഞ്ഞക്കിളിയേ പാടി വരൂ
- ആലാപനം : ഹേമലത | രചന : വി വിഷ്ണുദാസ് | സംഗീതം : കാഞ്ഞങ്ങാട് രാമചന്ദ്രന്
- ഹരിനാമ സാഗരം (F)
- ആലാപനം : കെ എസ് ചിത്ര | രചന : വി വിഷ്ണുദാസ് | സംഗീതം : കാഞ്ഞങ്ങാട് രാമചന്ദ്രന്
- മാനസവനികയിലേതോ [F]
- ആലാപനം : കെ എസ് ചിത്ര | രചന : വി വിഷ്ണുദാസ് | സംഗീതം : കാഞ്ഞങ്ങാട് രാമചന്ദ്രന്