Neelathadaakangalo (F) ...
Movie | Balram v/s Tharadas (2006) |
Movie Director | IV Sasi |
Lyrics | Kaithapram |
Music | Jassie Gift |
Singers | Delcy Ninan |
Lyrics
Added by madhavabhadran@yahoo.co.in on February 16, 2010 ഛിം ഛക ഛക ഛിം ഛക ഛക (3) നീലത്തടാകങ്ങളോ സഖി നിന് നീല നയനങ്ങളോ കാര്‍മേഘമോ വാര്കൂന്തലോ പൊന്നാമ്പലോ പൊന്മേനിയോ ഹേമാംഗ ലാവണ്യമേ ആത്മാവിലെ വര്‍ണ്ണങ്ങളായ് വിടരുന്നിതെന് കവിഭാവന നീലത്തടാകങ്ങളോ സഖി നിന് നീല നയനങ്ങളോ ഛിം ഛക ഛക ഛിം ഛക ഛക (2) അധരം കുളിരമ്പിളി നിന് ചിരിയില്‍ പ്രണയാംബരം പരിഭവം കൊണ്ടു നീ പിന്തിരിയുമ്പോഴോ മദനന്റെ മണിതംബുരു മഞ്ജീരങ്ങള്‍ പാടുന്നു നിന് മകരന്ദപദപല്ലവി മൗനം പോലും സ്നേഹാലാപം ഗാനം വീണാമന്ത്രം പോലെ നീലത്തടാകങ്ങളോ സഖി നിന് നീല നയനങ്ങളോ ഛിം ഛക ഛക ഛിം ഛക ഛക (2) ശ്രുതിചേര്ന്നൊരീണങ്ങളില് നിന് അഴകിന്റെ താളങ്ങളില്‍ അലയടിച്ചുയരുന്ന സ്വരസാഗരങ്ങളില്‍ അനവദ്യ സംഗീതം നീ ആരോഹണം അവരോഹണം അതിലുണ്ടോരാന്തോളനം മൗനം പോലും സ്നേഹാലാപം ഗാനം വീണാമന്ത്രം പോലെ (നീലത്തടാകങ്ങളോ) ---------------------------------- Added by madhavabhadran@yahoo.co.in on February 16, 2010 chim chaka chaka chim chaka chaka (3) neelathadakangalo sakhi nin neela nayanangalo kaarmeghamo vaarkoonthalo neelambalo pon meniyo hemantha laavanyame athmavile varnnagalai vidarunnu en kavi bhavana neelathadakangal o sakhi nin neela nayanangalo chim chaka chaka chim chaka chaka (2) adharam kulir ambili nin chiriyil pranayambaram paribhavam kondu nee pinthiriyumbozho madhanante mani thamburu manjeerangal padunnu nin makarantha padha pallavi mounam polum snehaalapam ganam theera mandhram pole neelathadakangalo sakhi nin neela nayanangalo chim chaka chaka chim chaka chaka (2) shruthi chernoreenangalil nin azhakinte thalangalil alayadichuyarunna swara saagarangalil anavadhya sangeetham nee arohanam avarohanam athil undorandholanam mounam polum snehaalapam gaanam theeraa mandhram pole (neelathadakangalo) |
Other Songs in this movie
- Neelathadaakangalo (M)
- Singer : KJ Yesudas | Lyrics : Kaithapram | Music : Jassie Gift
- Mathaappoove
- Singer : Afsal, Anwar Sadath, Jassie Gift, Rimi Tomy | Lyrics : Gireesh Puthenchery | Music : Jassie Gift
- Theme Song
- Singer : Jassie Gift | Lyrics : | Music : Jassie Gift