Mannil Kozhinja ...
Movie | Soundaryam (1978) |
Movie Director | KG George |
Lyrics | Yusufali Kecheri |
Music | Kannur Rajan |
Singers | KJ Yesudas |
Lyrics
Added by samshayalu on August 14, 2009 mannil kozhinja malarukale kanneerilezhuthiya kavithakale chirikkan thuniyukayano - ningal chithayil neerunna mohangale hrudhayathilaayiram gaanangal vithumbunna thakranna muralikale - potti tthakaranna muralikale etho kinavinte lahariyil veendum ennini ningal paadum ennini ningal paadum pakalinte shavappetti chumannukondizhayunna thalarnna mukilukale - vaadi tthalarnna mukilukale ee andhakaarathil aasha than kiranangal iniyennu choodum ningal iniyennu choodum ningal ---------------------------------- Added by devi pillai on August 16, 2008 മണ്ണില്‍ക്കൊഴിഞ്ഞ മലരുകളേ കണ്ണീരിലെഴുതിയ കവിതകളേ ചിരിക്കാന്‍ തുനിയുകയാണോ -നിങ്ങള്‍ ചിതയില്‍ നീറുന്ന മോഹങ്ങളേ ഹൃദയത്തിലായിരം ഗാനങ്ങള്‍ വിതുമ്പുന്ന തകര്‍ന്ന മുരളികളേ-പൊട്ടി ത്തകര്‍ന്ന മുരളികളേ ഏതോകിനാവിന്റെ ലഹരിയില്‍ വീണ്ടും എന്നിനി നിങ്ങള്‍ പാടും പകലിന്റെ ശവപ്പെട്ടി ചുമന്നുകൊണ്ടിഴയുന്ന തളര്‍ന്നമുകിലുകളേ-വാടി ത്തളര്‍ന്ന മുകിലുകളേ ഈ അന്ധകാരത്തില്‍ ആശതന്‍ കിരണങ്ങള്‍ ഇനിയെന്നു ചൂടും നിങ്ങള്‍ ഇനിയെന്നു ചൂടും നിങ്ങള്‍ |
Other Songs in this movie
- Daaliyappoovinte
- Singer : Vani Jairam | Lyrics : Yusufali Kecheri | Music : Kannur Rajan
- Kanalennu Karuthi
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Kannur Rajan
- Pooja Madhuvinu
- Singer : Selma George | Lyrics : Yusufali Kecheri | Music : Kannur Rajan