നാഴികയ്കു നാല്‍പ്പതുവട്ടം ...
ചിത്രം | സൂസി (1969) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി സുശീല |
വരികള്‍
Lyrics submitted by: Sreedevi Pillai naazhikaykku naalpathu vattam njaanavane swapnam kaanum! maar niraye mottukal choodum maari maariyaasleshikkum,aasleshikkum (naazhikaykku..) januvariyile manjil mungi janalarikil chandrika nilkkum sarvaamgam romaanjavumaay, saraswavumarppikkum njan sarvaswavumarppikkum minnu kettu vare penne ! onnadangiyirunnoode? pinne ningade ishtam pole, ishtam pole (naazhikaykku...) oru divasam vannillengil oru thenmalar thannillengil kaanumpol paribhavamode njaanavane thadavilidum sakhi njaanavane thadavilidum.. minnu kettu vare penne! onnadangiyirunnoode? pinne ningade ishtam pole,ishtam pole (naazhikaykku..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള നാഴികയ്ക്കു നാല്‍പ്പതു വട്ടം ഞാനവനെ സ്വപ്നം കാണും മാര്‍നിറയെ മൊട്ടുകള്‍ ചൂടും മാറിമാറി ആശ്ലേഷിക്കും- ആശ്ലേഷിക്കും (നാഴികയ്ക്കു) ജനുവരിയിലെ മഞ്ഞില്‍ മുങ്ങീ - ജനലരികില്‍ ചന്ദ്രിക നില്‍ക്കും സര്‍വ്വാംഗം രോമാഞ്ചവുമായ് സര്‍വ്വസ്വവുമര്‍പ്പിക്കും ഞാന്‍ സര്‍വ്വസ്വവുമര്‍പ്പിക്കും മിന്നുകെട്ടുവരേ പെണ്ണേ! ഒന്നടങ്ങിയിരുന്നൂടേ? പിന്നെ നിങ്ങടെ ഇഷ്ടം പോലേ - ഇഷ്ടം പോലേ ( നാഴികയ്ക്കു ) ഒരു ദിവസം വന്നില്ലെങ്കില്‍ ഒരു തേന്മലര്‍ തന്നില്ലെങ്കില്‍ കാണുമ്പോള്‍ പരിഭവമോടെ ഞാനവനെ തടവിലിടും - സഖീ ഞാനവനെ തടവിലിടും മിന്നുകെട്ടുവരേ പെണ്ണേ! ഒന്നടങ്ങിയിരുന്നൂടേ? പിന്നെ നിങ്ങടെ ഇഷ്ടം പോലേ - ഇഷ്ടം പോലേ ( നാഴികയ്ക്കു ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നിത്യകാമുകീ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മാനത്തെ മന്ദാകിനി
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- സിന്ദൂരമേഘമേ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ജില്‍ജില്‍ജില്‍
- ആലാപനം : ബി വസന്ത, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- രക്തചന്ദനം
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഈ കൈകളില്‍ രക്തമുണ്ടോ?
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ